• Logo

Allied Publications

Europe
പതിമൂന്നാമത് കൈപ്പുഴ സംഗമം നോർത്ത് വിച്ചിൽ ഏപ്രിൽ രണ്ടിന്
Share
ലണ്ടൻ: പതിമൂന്നാമത് കൈപ്പുഴ സംഗമം ഏപ്രിൽ രണ്ടിനു (ശനി) നോർത്ത് വിച്ചിൽ നടക്കും. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള കൈപ്പുഴക്കാർ എല്ലാവരും തങ്ങളുടെ നാടിന്‍റേയും നാട്ടുകാരുടേയും ഓർമകൾ പങ്കിടുവാനും സഹപാഠികളെ കണ്ടുമുട്ടുവാനുള്ള അവസരമായിട്ടാണ്
ഈ സംഗമത്തിനെ കാണുന്നത്.

മുടക്കമില്ലാതെ പതിമൂന്നാമത് വർഷമാണ് കൈപ്പുഴ സംഗമം നടന്നു വരുന്നത്. സംഗമത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: ജിജോ കിഴക്കേക്കാട്ടിൽ 07961927956, സ്റ്റാനി ലൂക്കോസ് 07894758068, ജോർജ് ജോസഫ് 07882779321

പരിപാടി നടക്കുന്ന ഹാളിന്‍റെ വിലാസം: Lostock Social Club, Works Lane, Northwich,
CW9 7NW.

അലക്സ് വർഗീസ്

ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം
യുകെയിലെ മലയാറ്റൂർ തിരുനാൾ ശനിയാഴ്ച; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ.
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ദുക്റാന തിരുനാൾ ശനിയാഴ്ച നടക്കും.
യുക്മ കേരളപൂരം വള്ളംകളി 2022 ലോഗോ മത്സരത്തിന് അപേക്ഷകൾ ക്ഷണിച്ചു.
ലണ്ടൻ: യുക്മ സംഘടിപ്പിക്കുന്ന നാലാമത് കേരളപൂരം വള്ളംകളി 2022 ന്‍റെ ലോഗോ തിരഞ്ഞെടുക്കുവാൻ യുക്മ ദേശീയ സമിതി മത്സരം നടത്തുകയാണ്.
നോട്ടിംഗ് ഹാം സെന്‍റ് ജോൺ മിഷനിൽ സംയുക്ത തിരുനാൾ ആഘോഷവും , വിശുദ്ധ കുർബാന സ്വീകരണവും.
നോട്ടിംഗ് ഹാം: ഭാരത അപ്പോസ്തലനായ വിശുദ്ധ തോമാ ശ്ലീഹായുടെയും, വി ശുദ്ധ അൽഫോൻസാമ്മയുടെയും, വി.