• Logo

Allied Publications

Europe
റഷ്യ മുന്നോട്ട്
Share
ബെര്‍ലിന്‍: യുക്രെയ്നിലെ അധിനിവേശം 25ാം ദിവസം കടക്കുമ്പോഴും രക്തരൂക്ഷിതമായാണ് തുടരുന്നത്. വിനാശകരമായ മിസൈലുകളെ കുറിച്ച് റഷ്യ വീമ്പിളക്കുമ്പോള്‍, കുട്ടികള്‍ ഉള്‍പ്പെടെ നിരവധി സാധാരണക്കാര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ മരിക്കുകയാണ്. റഷ്യന്‍ സൈന്യം ഹൈപ്പര്‍സോണിക് മിസൈലുകളാണ് പ്രയോഗിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ശാന്തസുന്ദരമായ പ്രദേശവും തുറമുഖനഗരവുമായ മരിയുപോളിനെ റഷ്യന്‍ സേന കുട്ടിച്ചോറാക്കി മാറ്റി. ഇതുവരെയായി 115 കുട്ടികളാണ് യുദ്ധത്തില്‍ മരിച്ചതെന്ന് യുക്രെയിൻ പറഞ്ഞു.

അതേസമയം, യുക്രെയ്ന്‍ വ്യോമ മേഖലയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ റഷ്യയ്ക്ക് ഇനിയും സാധിച്ചിട്ടില്ലെന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. റഷ്യയുടെ നിയന്ത്രണത്തിലുള്ള സുരക്ഷിതമായ വ്യോമമേഖലയില്‍നിന്നാണ് ഇപ്പോഴും സൈന്യം യുക്രെയ്നിലേക്ക് ആക്രമണം നടത്തുന്നതെന്നും ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടി.

അതേസമയം 11 റഷ്യന്‍ അനുകൂല പാര്‍ട്ടികള്‍ക്ക് യുക്രെയ്നില്‍ പ്രസിഡന്‍റ് വോളോഡിമിർ സെലന്‍സ്കി നിരോധനം ഏര്‍പ്പെടുത്തി. മോസ്കോയുമായി പുതിയ ചര്‍ച്ചകള്‍ നടത്താന്‍ പ്രസിഡന്‍റ് സെലെന്‍സ്കി ആവശ്യപ്പെടുകയും ചെയ്തു. റഷ്യമായുള്ള വ്യാപാരത്തിന് യൂറോപ്യന്‍ യൂണയന്‍ പൂര്‍ണ വിലക്കേര്‍പ്പെടുത്തണമെന്ന് പോളണ്ട് ആവശ്യപ്പെട്ടു.

ജോസ് കുന്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ