• Logo

Allied Publications

Americas
ജെയിംസ് കൂടൽ ഒഐസിസി യുഎസ്എ നാഷണല്‍ കമ്മിറ്റി ചെയര്‍മാൻ
Share
തിരുവനന്തപുരം: ഇന്ത്യൻ ഓവർസീസ് കൾച്ചറൽ കോൺഗ്രസ് യുഎസ്എ നാഷണല്‍ കമ്മിറ്റി ചെയര്‍മാനായി ജെയിംസ് കൂടലിനെ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ നിയമിച്ചു.

മറ്റു ഭാരവാഹികളായി ബേബി മണക്കുന്നേല്‍ (പ്രസിഡന്‍റ്), ഹരി നമ്പൂതിരി, ബോബന്‍ കൊടുവത്ത്, ഷാലു പുന്നൂസ് , സജി എബ്രഹാം (വൈസ് പ്രസിഡന്‍റുമാർ), ജീമോൻ റാന്നി (ജനറൽ സെക്രട്ടറി), രാജേഷ് മാത്യു, ഷാജന്‍ അലക്സാണ്ടര്‍, വില്‍സണ്‍ ജോര്‍ജ് (സെക്രട്ടറിമാര്‍), സന്തോഷ് ഏബ്രഹാം (ട്രഷറർ) എന്നിവരേയും പി.പി. ചെറിയാന്‍ (മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്), മിലി ഫിലിപ്പ് (വനിതാ വിംഗ്), കൊച്ചുമോന്‍ വയലത്ത് (യൂത്ത് വിംഗ്), ടോം തരകന്‍ (സൈബര്‍ ആന്‍ഡ് സോഷ്യല്‍ മീഡിയ) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജിനേഷ് തമ്പി, അജയ് അലക്‌സ്, അലക്സാണ്ടര്‍ യോഹന്നാന്‍, തോമസ് ജോര്‍ജ്, ബിജു ജോര്‍ജ്, വര്‍ഗീസ് തോമസ്, രഞ്ജിത്ത് ലാല്‍ എന്നിവരേയും തെരഞ്ഞെടുത്തു.

സതേണ്‍ റീജൺ പ്രസിഡന്‍റായി സജി ജോര്‍ജ്, ജനറല്‍ സെക്രട്ടറിയായി വാവച്ചന്‍ മത്തായി, ട്രഷറര്‍ ആയി സക്കറിയ കോശി എന്നിവരെയും നോര്‍ത്തേണ്‍ റീജണില്‍ നിന്ന് അലന്‍ ജോണ്‍ ചെന്നിത്തല (പ്രസിഡന്‍റ്), സജി കുര്യന്‍ (ജനറല്‍ സെക്രട്ടറി), ജീ മുണ്ടക്കല്‍ (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

പുതിയ കമ്മിറ്റി ഭാരവാഹികളെ അഭിനന്ദിക്കുന്നതൊടൊപ്പം അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉറപ്പു നല്‍കുന്നതായി കെ. സുധാകരന്‍ പറഞ്ഞു. പുതിയ നേതൃനിരയ്ക്ക് ഒഐസിസി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള ആശംസകള്‍ നേര്‍ന്നു.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​