• Logo

Allied Publications

Middle East & Gulf
ജൂബിലി വേദ മഹാ വിദ്യാലയം കോൺവോക്കേഷൻ സംഘടിപ്പിച്ചു
Share
കുവൈറ്റ്‌ സെന്‍റ് ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ സണ്ഡേസ്ക്കൂളായ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ ബിരുദദാന ചടങ്ങ്‌ സംഘടിപ്പിച്ചു.

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ സണ്ഡേസ്ക്കൂൾ ഓ.കെ.ആർ. സിലബസ്‌ അനുസരിച്ച്‌ 10, 12 ക്ളാസുകളിൽ വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും വേദപ്രവീൺ ഡിപ്ളോമ കരസ്ഥമാക്കിയ സണ്ഡേ സ്കൂൾ അദ്ധ്യാപകർക്കും സർട്ടിഫിക്കേറ്റും, മെമന്റോയും വിതരണം ചെയ്തു.

നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ നടന്ന ബിരുദദാന ചടങ്ങിൽ മഹാ ഇടവക വികാരി ഫാ. ജിജു ജോർജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കാർമ്മൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ക്രിസ്റ്റി മറിയ മുഖ്യപ്രഭാഷണം നടത്തി. ജൂബിലി വേദ മഹാ വിദ്യാലയം ഹെഡ്മാസ്റ്റർ ഷിബു പി. അലക്സ്‌ സ്വാഗതവും, സെക്രട്ടറി എബി സാമുവേൽ നന്ദിയും അർപ്പിച്ചു.

മഹാ ഇടവക സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ട്രസ്റ്റി ജോൺ പി. ജോസഫ്‌ എന്നിവർ ആശംസകൾ അറിയിച്ചു. ബിരുദം കരസ്ഥമാക്കിയവരെ പ്രതിനിധീകരിച്ച്‌ സാറാമ്മ ജോൺസ്‌, ആൽവിൻ വി. ടൈറ്റസ്‌ എന്നിവർ പ്രസംഗിച്ചു.

സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗം കെ. മാത്യൂ ഇലഞ്ഞിക്കൽ, ഇടവക സെക്രട്ടറി ജേക്കബ്‌ തോമസ്‌ വല്ലേലിൽ, സണ്ഡേസ്ക്കൂൾ ഭാരവാഹികളായ ഷെറി ജേക്കബ്‌ കുര്യൻ, പി.സി. ജോർജ്ജ്‌, സാം കുട്ടി ജോർജ്ജ്‌, നൈനാൻ ജോസഫ്‌, ജോജി ജേക്കബ്‌ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

സലിം കോട്ടയിൽ

സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം; ദ​യാ​ധ​നം ത​യാ​റെ​ന്ന് സൗ​ദി കോ​ട​തി​യെ അ​റി​യി​ച്ചു.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് 19 വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് കോ​ട​ന്പു​ഴ സ്വ​ദേ​ശി അ​ബ്ദു
ഒ​മാ​നി​ലെ മ​ഴ​ക്കെ​ടു​തി; മ​ര​ണ​സം​ഖ്യ 18 ആ​യി.
മ​സ്‍​ക​റ്റ്: ഒ­​മാ­​നി​ല്‍ മ­​ഴ­​ക്കെ­​ടു­​തി­​യി​ല്‍ മ­​രി­​ച്ച­​വ­​രു­​ടെ എ­​ണ്ണം 18 ആ​യി.
ചോ​ക്ലേ​റ്റ് കൊ​ടു​ത്തി​ല്ല! ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​നോ​ട് പ​രി​ഭ​വി​ച്ച് ആ​റു​വ​യ​സു​കാ​രി.
അ​ബു​ദാ​ബി: ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​ൽ യാ​ത്ര​ചെ​യ്ത ആ​റു​വ​യ​സു​കാ​രി​യു​ടെ പ​രാ​തി ലോ​ക​മെ​ങ്ങും പാ​ട്ടാ​യി.
പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും ഊ​ട്ടി​യു​റ​പ്പി​ച്ച് വെ​ൽ​കെ​യ​ർ ഈ​ദ് ല​ഞ്ച്.
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫ​യ​റി​ന്‍റെ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​ർ ഈ​ദ് ദി​ന​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബ​ഹ​റി​നി​ലെ പ്ര​വാ​സി​ക​ൾ​ക്ക