• Logo

Allied Publications

Europe
വിദേശയാത്രക്കാര്‍ക്കുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ബ്രിട്ടന്‍ പിന്‍വലിച്ചു
Share
ലണ്ടന്‍: വിദേശ രാജ്യങ്ങളില്‍നിന്നു ബ്രിട്ടനിലെത്തുന്നവര്‍ക്ക് ശേഷിച്ചിരുന്ന കോവിഡ് നിയന്ത്രണങ്ങളും ബ്രിട്ടന്‍ പിന്‍വലിച്ചു. ബ്രിട്ടനിലെത്തുന്നതിനുമുമ്പ് പാസഞ്ചര്‍ ലൊക്കേറ്റര്‍ ഫോറം പൂരിപ്പിക്കുക, വാക്സിനെടുക്കാത്തവര്‍ക്ക് യാത്ര പുറപ്പെടുംമുമ്പുള്ള കോവിഡ് പരിശോധന എന്നിവയാണ് നീക്കിയത്.

ഇതോടെ ആളുകള്‍ക്ക് സുഗമമായി നിയന്ത്രണങ്ങളൊന്നുമില്ലാതെ യാത്രചെയ്യാമെന്ന് ബ്രിട്ടീഷ് വ്യോമയാന മന്ത്രി റോബര്‍ട്ട് കോര്‍ട്സ് പറഞ്ഞു. അതേസമയം, വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കായുള്ള ഹോട്ടല്‍ ക്വാറന്റീനും മാര്‍ച്ച് അവസാനത്തോടെ എടുത്തുകളയുമെന്ന് അധികൃതര്‍ പറഞ്ഞു. ഇതുവരെ വാക്സിനെടുത്തവരെ മാത്രമായിരുന്നു പി.സി.ആര്‍ പരിശോധനകളില്‍നിന്ന് ഒഴിവാക്കിയിരുന്നത്.

അല്ലാത്തവര്‍ക്ക് യാത്ര പുറപ്പെടും മുമ്പും ബ്രിട്ടനിലെത്തി രണ്ടു ദിവസത്തിനുശേഷവും കോവിഡ് പരിശോധന നിര്‍ബന്ധമായിരുന്നു. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഉയര്‍ന്നതോതില്‍ വാക്സിനേഷന്‍ നിരക്കുള്ളതിനാല്‍ പ്രതിരോധിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍.

ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.