• Logo

Allied Publications

Europe
ഗോൾവേയിലെ ജിമ്മി മാത്യുവിന്‍റെ പിതാവ് അന്തരിച്ചു
Share
ഗോൾവേ: Bon Secours ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സും . ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി (ജി ഐ സി സി) കമ്മിറ്റി മെമ്പറുമായ ജിമ്മി മാത്യുവിന്‍റെ പിതാവ് പാറേക്കാട്ട് വെച്ചൂർ(കരിനാട്ട് ) മാത്യൂ തോമസ് (76) മുക്കൂട്ടുതറയിൽ അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 9:30 ന് വസതിയിൽ ശുശ്രൂഷക്കുശേഷം കൊല്ലമുള സെന്റ്.മരിയ ഗൊരേത്തി പള്ളിയിൽ.

ഭാര്യ ത്രേസ്യാമ്മ കണമല കരിനാട്ട് കുടുംബാംഗമാണ്. മക്കൾ:ജിമ്മി,ജിബിൻ. മരുമക്കൾ:റിൻസി,സോന. കൊച്ചുമക്കൾ:ബെൻ,ബ്രെയൻ,ക്രിസ.

ജിമ്മിയും, ഗോൾവേ ക്ലിനിക്കിൽ സ്റ്റാഫ് നേഴ്സ് ആയ ഭാര്യ റിൻസിയും ഗോൾവെയിലെ അതെൻറിയിലാണ് താമസിക്കുന്നത്..

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.