• Logo

Allied Publications

Europe
സെലന്‍സ്കിക്കു സമാധാന നൊബേല്‍ ശുപാര്‍ശയുമായി യൂറോപ്യന്‍ യൂണിയന്‍
Share
കീവ്: യുക്രെയ്ന്‍ പ്രസിഡന്റ് വോലോദിമിര്‍ സെലന്‍സ്കിയെ സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരത്തിനു പരിഗണിക്കണമെന്ന് യൂറോപ്യന്‍ നേതാക്കളുടെ അഭ്യര്‍ഥന. ഇതിനായി, നാമനിര്‍ദേശം നല്‍കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടണമെന്നും നോര്‍വേയിലെ നൊബേല്‍ കമ്മിറ്റിക്കു മുമ്പാകെ അപേക്ഷ നല്‍കി.

നെതര്‍ലന്‍ഡ്സ്, ബ്രിട്ടന്‍, ജര്‍മനി, സ്വീഡന്‍, എസ്തോണിയ, ബള്‍ഗേറിയ, റുമേനിയ, സ്ളോവാക്യ എന്നിവിടങ്ങളില്‍നിന്നുള്ള 36 രാഷ്ട്രീയ നേതാക്കളാണ് ഇതു സംബന്ധിച്ച കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

സെലന്‍സ്കിക്കായി യൂറോപ്യന്‍ മുന്‍ നേതാക്കളടക്കം നിരവധി പേരാണ് രംഗത്തുവന്നത്. മാര്‍ച്ച് 11 വരെയായിരുന്നു സമാധാന നൊബേലിന് നാമനിര്‍ദേശം നല്‍കാനുള്ള സമയപരിധി. ഇത് കമ്മിറ്റി പുനഃപരിശോധിക്കണമെന്നാണ് അപേക്ഷ. ഈ വര്‍ഷം ഒക്ടോബര്‍ മൂന്നിനും 10നുമിടക്കുള്ള തീയതികളിലാണ് നൊബേല്‍ പുരസ്കാര പ്രഖ്യാപനം. 2022ലെ സമാധാന നൊബേലിനായി 251 വ്യക്തികളും 92 സംഘടനകളുമാണ് അപേക്ഷ നല്‍കിയിട്ടുള്ളത്.

ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്