• Logo

Allied Publications

Europe
സന്ദർലാൻഡ്‌ ഈസ്റ്റർ സംഗമം ഏപ്രിൽ 24 നു ഞായറാഴ്ച
Share
സന്ദർലാൻഡ് : കർത്താവിന്‍റെ ഉയിർപ്പിന്‍റെ തിരുനാൾ ആഘാഷങ്ങൾക്ക് തയാറെടുക്കുന്നു. ഏപ്രിൽ 14 പെസഹാ വ്യാഴാഴ്ച തുടങ്ങുന്ന പരമ്പരാഗതമായ അപ്പംമുറിക്കൽ ശുശ്രൂക്ഷകൾക്ക്‌ വൈദീകർ നേതൃത്വം നൽകും.

ഏപ്രിൽ 24 വൈകുന്നേരം അഞ്ചിനു പാരിഷ് ഹാളിൽ സംഘടിപ്പിക്കുന്ന ഈസ്റ്റർ സംഗമത്തിൽ വൈദീകരും വിശ്വാസികളും സംബന്ധിക്കും . സന്ദർലാൻഡ് വിശ്വാസ സമൂഹത്തിന്‍റെ ഉയിർപ്പു തിരുനാൾ ആഘോഷങ്ങൾക്ക് സ്വാഗതം ചെയ്യുന്നു.

സംഗമവേദി : സെന്‍റ് ജോസഫ്‌സ് പാരിഷ് ഹാൾ , സന്ദർലാൻഡ്‌ . SR4 6HS

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.