• Logo

Allied Publications

Middle East & Gulf
വി​ല​ക്ക​യ​റ്റം; ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് കു​വൈ​റ്റ് വാ​ണി​ജ്യ മ​ന്ത്രി
Share
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്തെ വി​ല​ക്ക​യ​റ്റം ആ​ഗോ​ള പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള​താ​ണെ​ന്നും കൃ​തി​മ വി​ല​ക്ക​യ​റ്റം ത​ട​യു​ന്ന​തി​നാ​യു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​താ​യും വാ​ണി​ജ്യ മ​ന്ത്രി ഫ​ഹ​ദ് അ​ൽ ശ​രീ​ആ​ൻ പ​റ​ഞ്ഞു.

റ​ഷ്യ​ൻ​യു​ക്രെ​യ്നി​യ​ൻ യു​ദ്ധ​വും കോ​വി​ഡി​ന്‍റെ വ്യാ​പ​ന​വും ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​ന​ത്തെ​യും ച​ര​ക്കു​നീ​ക്ക​ത്തി​ന്‍റെ ചെ​ല​വും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ന്യാ​യ​മാ​യ വി​ല​വ​ർ​ധ​ന​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളും. ഇ​തി​നാ​യി മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​തേ​സ​മ​യം ന്യാ​യ​മാ​യ വി​ല ല​ഭി​ക്കേ​ണ്ട​ത് വ്യാ​പാ​രി​ക​ളു​ടെ​യും ഉ​ൽ​പാ​ദ​ക​രു​ടെ​യും നി​ല​നി​ൽ​പി​ന്‍റെ പ്ര​ശ്ന​മാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വ​രും ദി​വ​സ​ങ്ങ​ളി​ൽ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്നും സാ​ധ​ന​ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നാ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​വും ജാ​ഗ്ര​ത​യും സ​ർ​ക്കാ​ർ ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ഫ​ഹ​ദ് അ​ൽ ശ​രീ​ആ​ൻ അ​റി​യി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത