• Logo

Allied Publications

Europe
ഒ​മി​ക്രോ​ണി​നെ​തി​രേ വീ​ണ്ടും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മു​ന്ന​റി​യി​പ്പ്
Share
ജ​നീ​വ: കോ​വി​ഡി​ന്‍റെ ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം ഇ​പ്പോ​ഴും ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തീ​വ്ര​ത​യോ​ടെ പ​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ചൈ​ന​യി​ൽ കോ​വി​ഡ് വീ​ണ്ടും പി​ടി​മു​റ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ് മു​ന്ന​റി​യി​പ്പ്.

ആ​ഴ്ച​ക​ളാ​യി ഒ​മി​ക്രോ​ണി​ന്‍റെ നി​ര​ക്ക് കു​റ​ഞ്ഞു​വ​ന്നി​രു​ന്നു. അ​തി​നു​ശേ​ഷം വീ​ണ്ടും തീ​വ്ര​ത​യോ​ടെ പ​ട​രു​ക​യാ​ണ്. പ​രി​ശോ​ധ​ന നി​ര​ക്കും ഇ​പ്പോ​ൾ താ​ര​ത​മ്യേ​ന കു​റ​വാ​ണ്. വാ​ക്സി​നേ​ഷ​ൻ നി​ര​ക്ക് കൂ​ടു​ത​ലു​ള്ള മേ​ഖ​ല​ക​ളി​ൽ പോ​ലും നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​വ​രു​ത്തു​ന്ന​രോ​ടെ കോ​വി​ഡ് വീ​ണ്ടും പി​ടി​മു​റു​ക്കും. വാ​ക്സി​നേ​ഷ​ൻ​കൊ​ണ്ട് പ​ക​ർ​ച്ച​വ്യാ​ധി പ​ട​രു​ന്ന​ത് ത​ട​യാ​നാ​വി​ല്ല. മ​റി​ച്ച് കോ​വി​ഡ് മൂ​ല​മു​ള്ള മ​ര​ണ​നി​ര​ക്കും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും കു​റ​യ്ക്കാ​നാ​ണ് ക​ഴി​യു​ക​യെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി.

ആ​ഗോ​ള​ത​ല​ത്തി​ലെ ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ക്കു​ന്പോ​ൾ ജ​നു​വ​രി അ​വ​സാ​ന​ത്തോ​ടെ കോ​വി​ഡ് നി​ര​ക്ക് ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. എ​ന്നാ​ൽ, മാ​ർ​ച്ച് ര​ണ്ടാം​വാ​ര​മാ​യ​പ്പോ​ഴേ​ക്കും കേ​സു​ക​ളി​ൽ എ​ട്ടു​ശ​ത​മാ​ന​ത്തോ​ളം വ​ർ​ധ​ന​യു​ണ്ടാ​യി. ദ​ക്ഷി​ണ കൊ​റി​യ, വി​യ​റ്റ്നാം, ജ​ർ​മ​നി രാ​ജ്യ​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ൽ രോ​ഗ​ബാ​ധ.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്