• Logo

Allied Publications

Middle East & Gulf
ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം ഭ​ര​ണ​ഘ​ട​ന​ക്ക് നി​ര​ക്കാ​ത്ത​ത്: ഐ​സി​എ​ഫ് കു​വൈ​റ്റ്
Share
കു​വൈ​റ്റ്: ഹി​ജാ​ബ് ഇ​സ്ലാ​മി​ക നി​യ​മ​പ്ര​കാ​രം അ​നി​വാ​ര്യ​മ​ല്ലെ​ന്നും അ​തി​നാ​ൽ ത​ന്നെ ക​ർ​ണാ​ട​ക​യി​ലെ കോ​ളേ​ജു​ക​ളി​ൽ ഹി​ജാ​ബ് ധ​രി​ച്ച് ഹാ​ജ​രാ​വാ​ൻ സ​മ്മ​തി​ക്ക​ണ​മെ​ന്ന വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ഹ​ർ​ജി​ക​ൾ ത​ള്ളു​ന്നു​വെ​ന്നു​മു​ള്ള ക​ർ​ണാ​ട​ക ഹൈ​ക്കാ​ട​തി​യു​ടെ നി​രീ​ക്ഷ​ണം ഇ​ന്ത്യ​ൻ ഭ​ര​ണ ഘ​ട​ന​യു​ടെ അ​ന്ത​സ​ത്ത​ക്ക് നി​ര​ക്കാ​ത്ത​താ​ണെ​ന്ന് ഐ​സി​എ​ഫ് കു​വൈ​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ഷ്ട​പ്പെ​ട്ട വ​സ്ത്രം തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം ഒ​രോ പൗ​ര​ന്‍റെ​യും വ്യ​ക്തി സ്വാ​ത​ന്ത്ര്യ​മാ​ണ് , മൗ​ലി​ക അ​വ​കാ​ശ​മാ​ണ്. ഈ ​മൗ​ലി​കാ​വ​കാ​ശം ഭ​ര​ണ​ഘ​ട​ന എ​ല്ലാ പൗ​ര​ൻ​മാ​ർ​ക്കും ഉ​റ​പ്പു ന​ൽ​കു​ന്ന​താ​ണ്. എ​ന്നി​രി​ക്കെ ത​ങ്ങ​ൾ​ക്കി​ഷ്ട​പ്പെ​ട്ട രൂ​പ​ത്തി​ൽ സ്കൂ​ളി​ന്‍റെ​യും രാ​ജ്യ​ത്തി​ന്‍റെ​യും നി​യ​മ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചു​കൊ​ണ്ടും മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രു ത​ര​ത്തി​ലു​മു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളും ഉ​ണ്ടാ​ക്കാ​തെ​യും ത​ല മ​റ​ച്ച് കൊ​ണ്ട് സ്കൂ​ളി​ൽ ഹാ​ജ​റാ​കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ വി​ല​ക്കി​യ ക​ർ​ണാ​ട​ക​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണ്. ആ ​ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​ത​യെ ചോ​ദ്യം ചെ​യ്യു​ന്പോ​ൾ ഭ​ര​ണ​ഘ​ട​ന ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു കൊ​ണ്ട് പ​രാ​തി​ക്കാ​ർ​ക്ക് നീ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​ന് പ​ക​രം ഭ​ര​ണ​ഘ​ട​ന​യെ അ​പ​ഹ​സി​ക്കു​ക​യും ഇ​സ്ലാ​മി​ക മൂ​ല്യ​ങ്ങ​ളെ കു​റി​ച്ച് യാ​തൊ​രു അ​റി​വു​മി​ല്ലാ​തെ നി​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന കോ​ട​തി ന​ട​പ​ടി കീ​ഴ് വ​ഴ​ക്ക​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​വും തെ​റ്റാ​യ​തു​മാ​ണ്.

ഐ​സി​എ​ഫ് നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഹ​കീം ദാ​രി​മി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല വ​ട​ക​ര സ്വാ​ഗ​ത​വും ബ​ഷീ​ർ അ​ണ്ടി​ക്കോ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

സ​ലിം കോ​ട്ട​യി​ൽ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.