• Logo

Allied Publications

Middle East & Gulf
കേ​ളി മു​സാ​മി​അഃ ദ​വാ​ദ്മി യൂ​ണി​റ്റ് സ​മ്മേ​ള​നം
Share
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​തി​നൊ​ന്നാ​മ​ത് കേ​ന്ദ്ര​സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​സാ​മി​അഃ ഏ​രി​യ​യി​ലെ ദ​വാ​ദ്മി യൂ​ണി​റ്റ് സ​മ്മേ​ള​നം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ട് ന​ട​ന്നു. ഓ​ഗ​സ്റ്റ് മാ​സം ന​ട​ക്കു​ന്ന കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന്ന് മു​ന്നോ​ടി​യാ​യി ജ​നു​വ​രി മു​ത​ൽ ഏ​പ്രി​ൽ മാ​സം വ​രെ യൂ​ണി​റ്റ് സ​മ്മേ​ള​ന​ങ്ങ​ളും, മെ​യ് മു​ത​ൽ ജൂ​ലൈ വ​രെ ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ക്കും.

ര​ക്ത​സാ​ക്ഷി ധീ​ര​ജ് ന​ഗ​റി​ൽ ന​ട​ന്ന സ​മ്മേ​ള​നം മു​സാ​മി​അഃ ഏ​രി​യാ ക​മ്മി​റ്റി അം​ഗം ജെ​റി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് അം​ഗം ബാ​ബു സ്വാ​ഗ​ത​വും, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷാ​ജി മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​ത​യും വ​ഹി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഉ​മ്മ​ർ പ്ര​വ​ർ​ത്ത​ന, വ​ര​വ്​ചെ​ല​വു റി​പ്പോ​ർ​ട്ടും, കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഷ​മീ​ർ പു​ലാ​മ​ന്തോ​ൾ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. കേ​ളി സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ഷ​മീ​ർ കു​ന്നു​മ്മ​ൽ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഉ​മ്മ​ർ എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് മ​റു​പ​ടി പ​റ​ഞ്ഞു. ഗി​രീ​ഷ് ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും അ​ഫ്സ​ൽ അ​നു​ശോ​ച​ന പ്ര​മേ​യ​വും, മു​ജീ​ബ്, ഗി​രീ​ഷ്, റാ​ഫി എ​ന്നി​വ​ർ വി​വി​ധ രാ​ഷ്ട്രീ​യ പ്ര​മേ​യ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു.

ഏ​രി​യ ക​മ്മ​റ്റി അം​ഗം നി​സാ​റു​ദ്ധീ​ൻ, മു​സാ​മി​അഃ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം രാ​ജേ​ഷ്, റാ​ഫി കു​ന്നി​ക്കോ​ട് എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തെ അ​ഭി​വാ​ദ്യം ചെ​യ്തു സം​സാ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റാ​ഫി, സെ​ക്ര​ട്ട​റി ഉ​മ്മ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മു​ജീ​ബ്, ട്ര​ഷ​റ​ർ അ​ബ്ദു​ൽ സ​ലാം, ജോ​യ​ന്‍റ് ട്ര​ഷ​റ​ർ ഹം​സ എ​ന്നി​വ​രെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യും, മോ​ഹ​ന​ൻ, ബി​നു. പി, ​അ​ഫ്സ​ൽ, ഗി​രീ​ഷ്. വി, ​സു​നി​ൽ കു​മാ​ർ എ​ന്നി​വ​രെ എ​ക്സി​കു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യും സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.