• Logo

Allied Publications

Americas
യു​ക്രെ​യ്ന് യു​ദ്ധ വി​മാ​ന​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന് സെ​ന​റ്റ​ർ റി​ക്ക് സ്ക്കോ​ട്ട്
Share
ഫ്ളോ​റി​ഡാ: ബു​ധ​നാ​ഴ്ച രാ​വി​ലെ അ​മേ​രി​ക്ക​ൻ കോ​ണ്‍​ഗ്ര​സി​ലെ അം​ഗ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് സെ​ലെ​ൻ​സ്കി ന​ട​ത്തി​യ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചു യു​ക്രെ​യ്ന് കൂ​ടു​ത​ൽ യു​ദ്ധ വി​മാ​ന​ങ്ങ​ളും എ​യ​ർ ക്രാ​ഫ്റ്റ് ഡി​ഫ​ൻ​സ് സി​സ്റ്റ​വും അ​ടി​യ​ന്തി​ര​മാ​യി ന​ൽ​ക​ണ​മെ​ന്ന് ഫ്ളോ​റി​ഡ​യി​ൽ നി​ന്നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ​ർ റി​ക്ക് സ്ക്കോ​ട്ട് ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട​ത്തോ​ടു ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു ര​ണ്ടും ന​ൽ​കാ​ൻ ത​യാ​റി​ല്ലെ​ങ്കി​ൽ യു​ക്രെ​യ്നു​മീ​തെ നൊ ​ഫ്ളൈ സോ​ണ്‍ ആ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

റ​ഷ്യ​ൻ വ്യോ​മ സേ​ന​യു​ടെ ആ​ക്ര​മ​ണ​ത്തെ ചെ​റു​ക്കു​ക എ​ളു​പ്പ​മ​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് നോ ​ഫ്ളൈ സോ​ണ്‍ വേ​ണ​മെ​ന്ന ആ​വ​ശ്യം അ​മേ​രി​ക്ക​യു​ടെ മു​ന്പാ​കെ സെ​ലെ​ൻ​സ്കി വ​ച്ചി​ട്ടു​ള്ള​ത്. ജ​ന​വാ​സ​മു​ള്ള സി​റ്റി​ക​ളി​ൽ റ​ഷ്യ​ൻ വ്യോ​മ​സേ​ന വ​ർ​ഷി​ക്കു​ന്ന ബോം​ബു​ക​ൾ നി​ര​പ​രാ​ധി​ക​ളാ​യ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളു​ടെ ജീ​വ​നാ​ണ് അ​പ​ഹ​രി​ക്കു​ന്ന​തെ​ന്ന് സെ​ലെ​ൻ​സ്കി യു​എ​സ് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തി.

പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ ഉ​ട​നെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ അ​വി​ടെ മ​രി​ച്ചു വീ​ഴു​ന്ന നി​ര​പ​രാ​ധി​ക​ളാ​യ ഓ​രോ​രു​ത്ത​രു​ടേ​യും ജീ​വ​ന് ക​ണ​ക്കു പ​റ​യേ​ണ്ടി​വ​രു​മെ​ന്നും റി​ക്ക് സ്ക്കോ​ട്ട് മു​ന്ന​റി​യി​പ്പു ന​ൽ​കി. സെ​ലെ​ൻ​സ്കി​യു​ടെ അ​ഭ്യ​ർ​ഥ​ന​യ്ക്കു​ശേ​ഷം 800 മി​ല്യ​ൻ ഡോ​ള​റി​ന്‍റെ യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ൾ അ​ടി​യ​ന്തി​ര​മാ​യി യു​ക്രെ​യ്നി​ലേ​ക്കു അ​യ​യ്ക്കു​ന്ന ന​ട​പ​ടി​ക​ൾ യു​എ​സ് ത്വ​രി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പി.​പി. ചെ​റി​യാ​ൻ

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.