• Logo

Allied Publications

Americas
കേ​ര​ള ഹി​ന്ദു സൊ​സൈ​റ്റി ഡോ. ​വി​ശ്വ​നാ​ഥ കു​റു​പ്പി​നു യാ​ത്ര​യ​യ​പ്പു ന​ൽ​കി
Share
ഡാ​ള​സ്: കേ​ര​ള ഹി​ന്ദു സൊ​സൈ​റ്റി ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡോ. ​വി​ശ്വ​നാ​ഥ കു​റു​പ്പി​നു സ​മു​ചി​ത യാ​ത്ര​യ​യ​പ്പു ന​ൽ​കി.

മെ​ഡി​ക്ക​ൽ കോ​ളേ​ജ് റി​ട്ട​യേ​ർ​ഡ് പ്ര​ഫ​സ​റും ആ​ത്മീ​യ പ്ര​ഭാ​ഷ​ക​നും. ഹി​ന്ദു സ​മൂ​ഹ​ത്തി​ലെ ആ​ദ​ര​ണീ​യ​നും ജ്ഞാ​ന​പ്പാ​ന, ഹ​രി​നാ​മ​കീ​ർ​ത്ത​നം, ദൈ​വ​ദ​ശ​കം തു​ട​ങ്ങി നി​ര​വ​ധി ആ​ത്മീ​യ ഗ്ര​ന്ഥ​ങ്ങ​ളു​ടെ ഇം​ഗ്ലീ​ഷ് പ​രി​ഭാ​ഷ​ക​നു​മാ​ണ് ഡോ. ​വി​ശ്വ​നാ​ഥ കു​റു​പ്പ്, സ്വാ​മി രം​ഗ​ന​ദാ​ന​ന്ദ, സ്വാ​മി ചി·​യാ​ന​ന്ദ, മാ​താ​അ​മ്ര​ദാ​ന​ന്ദ​മ​യി എ​ന്നി​വ​ർ കു​റു​പ്പി​ന്‍റെ ആ​ത്മീ​യാ​ചാ​ര്യന്മാ​രാ​ണ്.

ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര ഹാ​ളി​ൽ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​ത്തി​ൽ പ​ര​മേ​ശ്വ​ര​ൻ​നാ​യ​ർ പൊ​ന്നാ​ട​യും, സ​തീ​ഷ് ച​ന്ദ്ര​ൻ, സാ​ജ​ൻ എ​ന്നി​വ​ർ ഫ​ല​ക​വും ന​ൽ​കി വി​ശ്വ​നാ​ഥ കു​റു​പ്പി​നെ ആ​ദ​രി​ച്ചു. ഡോ. ​സാ​ജി നാ​യ​ർ, രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, രാ​ജേ​ന്ദ്ര വാ​ര്യ​ർ, കേ​ശ​വ​ൻ​നാ​യ​ർ, സു​നി​ൽ കാ​രാ​ടി​യി​ൽ, റെ​നി​ൽ​രാ​ധാ​കൃ​ഷ്ണ​ൻ, ഭാ​സി നാ​യ​ർ, ഗു​രു​വാ​യൂ​ര​പ്പ​ൻ മേ​ൽ​ശാ​ന്തി, ഗി​രീ​ഷ് വ​ട​ക്കേ​ട​ത്തു ന​ന്പൂ​രി, സി ​കെ സോ​മ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു പ്ര​സം​ഗി​ച്ചു .

1960ന്‍റെ ആ​രം​ഭ​ത്തി​ലാ​ണ് കു​റു​പ്പ് അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്. യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് വി​സ്കോ​ണ്‍​സി​ൻ( മാ​ഡി​സ​ണ്‍) മെ​ഡി​ക്ക​ൽ മൈ​ക്രോ​ബി​യോ​ള​ജി ആ​ൻ​ഡ് ഇ​മ്മ്യൂ​ണോ​ള​ജി റി​ട്ട​യേ​ർ​ഡ് പ്ര​ഫ​സ​റാ​ണ്.

നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ​സ​ത്സം​ഗ്ന്ധക്കു​ന്ന​തി​നും, വേ​ൾ​ഡ് ഹെ​ൽ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ക​ണ്‍​സ​ൽ​റ്റ​ൻ​ഡ് എ​ന്ന നി​ല​യി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നും ഇ​ദ്ദേ​ഹ​ത്തി​നു അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. 2007 ൽ ​ഡാ​ള​സി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ദ്യ കേ​ര​ള ഹി​ന്ദു സൊ​സൈ​റ്റി ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ​ത്നി ഇ​ന്ദി​രാ കു​റു​പ്പു​മാ​യി ആ​ദ്യ​മാ​യി ഡാ​ള​സി​ൽ സ്ഥി​ര​താ​മ​സ​ത്തി​നെ​ത്തി​യ​ത്. ഡാ​ള​സ് ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ അ​ന്പ​ല നി​ർ​മാ​ണ​ത്തി​ൽ സു​പ്ര​ധാ​ന പ​ങ്ക് നി​ർ​വ​ഹി​ച്ചി​രു​ന്നു. പ​തീ​റ്റാ​ണ്ടു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ശേ​ഷം ഡാ​ള​സി​ൽ നി​ന്നും അ​രി​സോ​ണ​യി​ലേ​ക്കു താ​മ​സം മാ​റ്റു​ന്ന​തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഡാ​ള​സി​ൽ യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത്.

പി.​പി. ചെ​റി​യാ​ൻ

ഓ​ക്ല​ഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 5 പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
ഓ​ക്ല​ഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഓ​ക്ല​ഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക
ആ​കാ​ശ് അ​ജീ​ഷ് ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ക്കു​ന്നു.
ന്യൂയോർക്ക് : 202426 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി ഹൂ​സ്റ്റ​ണി​ൽ നി​ന്നും ആ​കാ​ശ് അ​ജീ​ഷ് മ​ത്സ​രി​ക്കു​ന്നു. ഡോ .
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി , യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ​രജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് (ന്യൂ​യോ​ർ​ക്ക്) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത്