• Logo

Allied Publications

Americas
ഷി​ക്കാ​ഗോ​യി​ൽ സൗ​ജ​ന്യ ഗ്യാ​സ് വി​ത​ര​ണം
Share
ഷി​ക്കാ​ഗോ: രാ​ജ്യ​ത്താ​ക​മാ​നം ഗ്യാ​സ് വി​ല കു​തി​ച്ചു​യ​രു​ന്പോ​ൾ, ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന​തി​ന് വ്യ​വ​സാ​യി വി​ല്ലി വി​ൽ​സ​ണ്‍ 200,000 ഡോ​ള​ർ സൗ​ജ​ന്യ ഗ്യാ​സ് വി​ത​ര​ണ​ത്തി​നാ​യി നീ​ക്കി​വ​ച്ചു.

ഒ​രാ​ൾ​ക്ക് 50 ഡോ​ള​ർ വി​ല​യ്ക്കു​ള്ള ഗ്യാ​സാ​ണ് ല​ഭി​ക്കു​ക. മാ​ർ​ച്ച് 17 വ്യാ​ഴാ​ഴ്ച രാ​വി​ലെ 7 മു​ത​ൽ ഷി​ക്കാ​ഗോ​യി​ലെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 10 ലൊ​ക്കേ​ഷ​നു​ക​ളി​ലാ​ണ് ഗ്യാ​സ് വി​ത​ര​ണം. 200,000 ഡോ​ള​ർ ക​ഴി​യു​ന്ന​തു​വ​രെ ഫ​സ്റ്റ് കം ​ഫ​സ്റ്റ് സെ​ർ​വ് എ​ന്ന ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.

യു​ക്രെ​യ്ൻ യു​ദ്ധം ആ​രം​ഭി​ച്ച​തോ​ടെ 2.50 മു​ത​ൽ 2.75 ഡോ​ള​ർ വ​രെ വി​ല​യു​ണ്ടാ​യി​രു​ന്ന ഒ​രു ഗ്യാ​ല​ൻ ഗ്യാ​സി​ന്‍റെ വി​ല 4 മു​ത​ൽ 4.50 വ​രെ ഉ​യ​ർ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ പ​തി​നാ​ലു വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ചു ഏ​റ്റ​വും കൂ​ടി​യ വി​ല​യാ​ണ് ഇ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഈ ​സ​മ​യ​ത്തേ​ക്കാ​ൾ 50 ശ​ത​മാ​നം വ​ർ​ധ​ന​വ്. വി​ല്ലി വി​ൽ​സ​ണ്‍ കാ​ണി​ച്ച മാ​തൃ​ക പി​ന്തു​ട​ർ​ന്ന് ഗ്യാ​സ് വി​ല കു​റ​യ്ക്കു​ന്ന​തി​ന് ഗ്യാ​സ് സ്റ്റേ​ഷ​ൻ ഉ​ട​മ​സ്ഥ​രാ​യ ഖ​ലി​ൽ അ​ബ്ദു​ള്ള, അ​മീ​ൻ ഇ​ബ്രാ​ഹാം എ​ന്നി​വ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

പി.​പി. ചെ​റി​യാ​ൻ

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​