• Logo

Allied Publications

Americas
"അ​സ​റ്റ് പ്രൊ​ട്ട​ക്ഷ​ൻ വി​ൽ ആ​ൻ​ഡ് ലി​വിം​ഗ് ട്ര​സ്റ്റ് ' സെ​മി​നാ​ർ വെ​ള്ളി​യാ​ഴ്ച
Share
ന്യൂ​യോ​ർ​ക്ക്: റോ​ക്ലാ​ൻ​ഡ് ഗോ​ൾ​ഡ​ൻ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​സ്തു​വ​ഹ​ക​ളു​ടെ സം​ര​ക്ഷ​ണം വി​ൽ​പ​ത്ര​വും ലി​വിം​ഗ് ട്ര​സ്റ്റ് (ASSET PROTECTION WILL AND LIVING TRUST) എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. നി​ങ്ങ​ളു​ടെ വ​സ്തു​വ​ഹ​ക​ൾ​ക്ക് സം​ര​ക്ഷ​ണം (ASSET PROTECTION) എ​ങ്ങ​നെ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കാം എ​ന്ന വി​ഷ​യ​ത്തി​ലൂ​ന്നി​യു​ള്ള സെ​മി​നാ​ർ മാ​ർ​ച്ച് 18 ന് ​വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​രം 7.30 ന് ​ന്യൂ​യോ​ർ​ക്കി​ലെ സ്റ്റോ​ണി പോ​യി​ന്‍റി​ലു​ള്ള ക്നാ​നാ​യ സെ​ന്‍റ​റി​ലാ​ണ് ന​ട​ത്തു​ന്ന​ത്.

അ​ഡ്ര​സ്: KNANAYA CENTER, 400 Willow Grove Rd, Stony point. NY 10980. 10980. ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​യി​രി​ക്കും.

സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് വി​ൽ​പ​ത്രം (വി​ൽ), ലി​വിം​ഗ് ട്ര​സ്റ്റ് എ​ന്നി​വ സം​ഘാ​ട​ക​ർ സൗ​ജ​ന്യ​മാ​യി ത​യാ​റാ​ക്കി ന​ൽ​കും. കു​റ​ഞ്ഞ​ത് 500 മു​ത​ൽ 600 ഡോ​ള​ർ വ​രെ​യാ​ണ് സാ​ധാ​ര​ണ വി​ൽ​പ​ത്രം (വി​ൽ), ലി​വിം​ഗ്് ട്ര​സ്റ്റ് ത​യാ​റാ​ക്കു​ന്ന​തി​ന് ചെ​ല​വ് വ​രു​ന്ന​ത്. കൂ​ടാ​തെ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രി​ൽ നി​ന്ന് റാ​ഫി​ൾ ടി​ക്ക​റ്റ് വ​ഴി ഒ​രു ഐ​പാ​ഡ് സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​താ​യി​രി​ക്കും. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് Mathew Mani (845 222 4414), Jose Charath. (845 764 3644), Simon Philip (718 304 3239), Sheelu Arackal (973 328 4810), Cherian Palakunnel (718 873 5733) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

There is a Treasure in Your Back Yard ( നി​ങ്ങ​ളു​ടെ ബാ​ക്ക് യാ​ർ​ഡി​ൽ നി​ങ്ങ​ൾ കാ​ണാ​തെ പോ​യ ഒ​രു നി​ധി കി​ട​പ്പു​ണ്ട്) എ​ന്ന​താ​ണ് സെ​മി​നാ​റി​ന്‍റെ തീം. ​എ​ന്താ​ണ് ആ ​നി​ധി എ​ന്ന് സെ​മി​നാ​ർ പ​ങ്കെ​ടു​ത്തു ക​ഴി​യു​ന്പോ​ൾ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ബോ​ധ്യ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് സെ​മി​നാ​റി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ സം​ഘാ​ട​ക​രി​ലൊ​രാ​ളാ​യ മാ​ത്യു മാ​ണി അ​റി​യി​ച്ചു.

ഉ​ക്രൈ​നി​ലെ റ​ഷ്യ​ൻ അ​ധി​നി​വേ​ശ​വും യു​ദ്ധ​വും ഉ​ണ്ടാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ആ​ഗോ​ള സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി ന​മ്മു​ടെ നി​ക്ഷേ​പ​ങ്ങ​ളെ​യും ബാ​ധി​ച്ചു തു​ട​ങ്ങി. ഇ​വി​ടെ​യാ​ണ് സു​ര​ക്ഷി​ത​മാ​യ നി​ക്ഷേ​പ​ങ്ങ​ളു​ടെ​യും നി​ല​വി​ലു​ള്ള നി​ക്ഷേ​പ​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​ന്‍റെ​യും പ്ര​സ​ക്തി​യേ​റു​ന്ന​ത്.

ന​മ്മു​ടെ ആ​യു​ഷ്ക്കാ​ല അ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​യും റി​ട്ട​യ​ർ​മെ​ന്‍റ് ബെ​നി​ഫി​റ്റി​ലൂ​ടെ​യും ല​ഭി​ച്ച സ​ന്പാ​ദ്യ​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ക്കേ​ണ്ട​ത് ന​മ്മു​ടെ മാ​ത്രം ക​ർ​ത്ത​വ്യ​മാ​ണ്. ക​ർ​ത്ത​വ്യ​ബോ​ധ്യ​മു​ള്ള എ​ല്ലാ​വ​രും ഈ ​സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത് ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി മാ​റ​ണ​മെ​ന്ന് റോ​ക്ലാ​ൻ​ഡ് ക്നാ​നാ​യ ഗോ​ൾ​ഡ​ൻ ക്ല​ബ് പ്ര​സി​ഡ​ന്‍റ് സൈ​മ​ണ്‍ ഫി​ലി​പ്പ്, വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു മാ​ണി, സെ​ക്രെ​ട്ട​റി ഷീ​ലു അ​റ​യ്ക്ക​ൽ, ട്ര​ഷ​റ​ർ ചെ​റി​യാ​ൻ പാ​ല​ക്കു​ന്നേ​ൽ എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ