• Logo

Allied Publications

Delhi
ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ 202224 വ​ർ​ഷ​ക്കാ​ല​ത്തേ​ക്കു​ള്ള ഭ​ര​ണ സ​മി​തി അ​ധി​കാ​രം ഏ​റ്റെ​ടു​ത്തു. മാ​ർ​ച്ച് 16 ബു​ധ​നാ​ഴ്ച ന​ട​ന്ന കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​ശ്വ​ര നാ​മ​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​യാ​ണ് പു​തി​യ ഭ​ര​ണ സ​മി​തി ചു​മ​ത​ല​യേ​റ്റ​ത്. യോ​ഗ​ത്തി​ൽ വി​വി​ധ ഏ​രി​യാ പ്ര​തി​നി​ധി​ക​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു കൊ​ണ്ട് സം​സാ​രി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ഘു​നാ​ഥ​ൻ നാ​യ​ർ കെ.​ജി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി കെ.​ജെ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​മു​ര​ളി​ധ​ര​ൻ, ട്ര​ഷ​റ​ർ മാ​ത്യു ജോ​സ്, ഇ​ന്േ‍​റ​ണ​ൽ ഓ​ഡി​റ്റ​ർ കെ.​വി ബാ​ബു, ജോ​യി​ന്‍റ് ഇ​ന്േ‍​റ​ണ​ൽ ഓ​ഡി​റ്റ​ർ ലീ​ന ര​മ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ലേ​ഷ് ബാ​ബു, ആ​ർ.​ജി കു​റു​പ്പ്, ആ​ർ.​എം.​എ​സ് നാ​യ​ർ, എ​ൻ.​സി ഷാ​ജി, ബി​ജു ജോ​സ​ഫ്, ജ​യ​കു​മാ​ർ ഡി, ​അ​ജി​ത് കു​മാ​ർ എ​സ്, എ​ൻ. വി​നോ​ദ് കു​മാ​ർ, സു​ജ രാ​ജേ​ന്ദ്ര​ൻ, അ​നി​ല ഷാ​ജി, ന​ളി​നി മോ​ഹ​ൻ എ​ന്നീ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളും സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി അ​ധി​കാ​ര​മേ​റ്റു. അ​ത്താ​ഴ വി​രു​ന്നോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്.

പി.​എ​ൻ. ഷാ​ജി

ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ യോ​ഗാ സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഭാ​ര​തം ലോ​ക​ത്തി​നു ന​ൽ​കി​യ പൗ​രാ​ണി​ക ആ​രോ​ഗ്യ​പ​രി​പാ​ല​ന സ​ന്പ്ര​ദാ​യ​മാ​യ യോ​ഗ സാ​ധാ​ര​ണ ജ​ന​ങ്ങ​ളി​ലേ​ക്ക് പ​ക​രാ​നും യോ​ഗ​യെ​
പി.എ.മാത്യു അന്തരിച്ചു.
ന്യൂഡൽഹി: ഡൽഹി 213/3rd floor. dekka വില്ലേജിൽ താമസിക്കുന്ന പി.എ.മാത്യു(67) അന്തരിച്ചു.
വോ​ൾ​ഗ വാ​സ് അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ആ​ല​പ്പു​ഴ ത​ത്തം​പ​ള്ളി വാ​ർ​ഡ് വാ​സ് വി​ല്ല പ​രേ​ത​നാ​യ വാ​സി​ന്‍റെ മ​ക​ൾ വോ​ൾ​ഗ വാ​സ് (59 ) അ​ന്ത​രി​ച്ചു .