• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ പി​തൃ​വേ​ദി ഉ​ദ്ഘാ​ട​ന​വും വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ തി​രു​നാ​ളും മാ​ർ​ച്ച് 19 ന്
Share
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ പി​തൃ​വേ​ദി​യു​ടെ ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും മാ​ർ​ച്ച് 19 ശ​നി​യാ​ഴ്ച രാ​ത്രി 8.30 ന് ​യൂ​റോ​പ്പ് സീ​റോ മ​ല​ബാ​ർ സ​ഭ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ്പ് സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് നി​ർ​വ​ഹി​ക്കും. അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ റ​വ. ഡോ. ​ക്ല​മ​ന്‍റ് പാ​ട​ത്തി​പ​റ​ന്പി​ൽ ആ​മു​ഖ​പ്ര​സം​ഗ​വും പി​തൃ​വേ​ദി നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ ആ​ശം​സ​യും അ​ർ​പ്പി​ക്കും. നാ​ഷ​ണ​ൽ പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് തോം​സ​ണ്‍ തോ​മ​സ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് ജോ​സ​ഫ് ന​ന്ദി​യും പ​റ​യും.

വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ന​വ​നാ​ൾ നൊ​വേ​ന മാ​ർ​ച്ച് 11 വെ​ള്ളി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ച്ചു. തി​രു​നാ​ൾ ദി​ന​മാ​യ 19 നു ​വ​രെ രാ​ത്രി 8.30 ന് ​സൂം മീ​റ്റിം​ഗ് വ​ഴി ന​ട​ക്കു​ന്ന നൊ​വേ​ന​ക്കും പ്രാ​ർ​ഥ​ന​യ്ക്കും ഫാ. ​ക്ല​മ​ന്‍റ് പാ​ട​ത്തി​പ്പ​റ​ന്പി​ൽ, ഫാ. ​തോ​മ​സ് ചേ​ർ​ക്കോ​ട്ട്, ഫാ. ​പോ​ൾ മൊ​റേ​ലി, ഫാ. ​ജോ​യ​ൽ സോ​ജ​ൻ, ഫാ. ​ജോ​ഷി പ​റോ​ക്കാ​ര​ൻ, ഫാ. ​ജോ​സ​ഫ് പി​ണ​ക്കാ​ട്ട്, ഫാ. ​സി​ബി അ​റ​ക്ക​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ നാ​മ​റ്റ​ത്തി​ൽ, ഫാ. ​റോ​ബി​ൻ തോ​മ​സ് കൂ​റു​മു​ള്ളി​ൽ, ഫാ. ​മാ​നു​വ​ൽ പൂ​നാ​ട്ട്, ഫാ ​ജോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര, ഫാ. ​മാ​ത്യു ചാ​മ​ക്കാ​ലാ​യി​ൽ, ഫാ. ​ജെ​യ്സ​ണ്‍ കു​ത്ത​നാ​പ്പ​ള്ളി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ തു​രു​ത്തി​പ്പ​റ​ന്പി​ൽ, ഫാ. ​ജി​ൽ​സ​ണ്‍ കോ​ക്ക​ണ്ട​ത്തി​ൽ, ഫാ. ​മാ​ത്യു പി​ട്ടാ​പ്പ​ള്ളി​ൽ, ഫാ. ​റോ​യി വ​ട്ട​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ കാ​ർ​മ്മി​ക​രാ​യി​രി​ക്കും.

ദി​വ​സ​വും നൊ​വേ​ന​യ്ക്കു​ശേ​ഷം വി​ശു​ദ്ധ ഒൗ​സേ​പി​താ​വി​നേ​യും പ​രി​ശു​ദ്ധ മ​റി​യ​ത്തേ​യും ആ​സ്പ​ദ​മാ​ക്കി​യു​ള്ള ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ക്വി​സ് മ​ത്സ​ര​വും ന​ട​ത്ത​പ്പെ​ടും. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 50,30 ,25 യൂ​റോ സ​മ്മാ​ന​മാ​യി ന​ൽ​കും. കൂ​ടാ​തെ ആ​ക​ർ​ഷ​ക​മാ​യ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ഉ​ണ്ടാ​കും. മാ​ർ​ച്ച് 19 ലെ ​ക്വി​സ് മ​ത്സ​രം സെ​റീ​ന ജോ​യ്സ് ന​യി​ക്കും. മ​ത്സ​ര​ത്തി​നു​ശേ​ഷം വി​വി​ധ ഗാ​യ​ക​ർ ഗാ​ന​ങ്ങ​ളാ​ല​പി​ക്കും.

സീ​റോ മ​ല​ബാ​ർ നാ​ഷ​ണ​ൽ പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ ട്ര​സ്റ്റി ടി​ബി മാ​ത്യു, സെ​ക്ര​ട്ട​റി ജി​ൻ​സി ജി​ജി, ഡ​ബ്ലി​ൻ സോ​ണ​ൽ സെ​ക്ര​ട്ട​റി സീ​ജോ കാ​ച്ച​പ്പ​ള്ളി, ട്ര​സ്റ്റി​മാ​രാ​യ സു​രേ​ഷ് സെ​ബാ​സ്റ്റ്യ​ൻ, ബെ​ന്നി ജോ​ണ്‍, ഫാ​മി​ലി അ​പ്പ​സ്തോ​ലി​ക് സെ​ക്ര​ട്ട​റി അ​ൽ​ഫോ​ൻ​സാ ബി​നു, പി​തൃ​വേ​ദി നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു കു​ന്ന​ക്കാ​ട്ട്, ട്ര​ഷ​റ​ർ ബി​നു തോ​മ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റോ​ജി സെ​ബാ​സ്റ്റ്യ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ജി​യോ ജോ​സ​ഫ്, ഡ​ബ്ലി​ൻ റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റ് ജ​യ്സ​ണ്‍ ജോ​സ​ഫ്, മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.

ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.