• Logo

Allied Publications

Americas
അ​മേ​രി​ക്ക​യി​ൽ സ​മ​യ​മാ​റ്റം അ​വ​സാ​നി​പ്പി​ക്കു​ന്നു
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ നി​ല​വി​ലാ​യി​രി​ക്കു​ന്ന സ​മ​യ​മാ​റ്റം പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തി. വ​ർ​ഷ​ത്തി​ൽ ര​ണ്ടു ത​വ​ണ മാ​ർ​ച്ച്, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ലാ​ണ് സ​മ​യ​മാ​റ്റം ന​ട​പ്പാ​ക്കി​യി​രു​ന്ന​ത്.

ഇ​തു സം​ബ​ന്ധി​ച്ചു സ​ണ്‍​ഷൈ​ൻ പ്രൊ​ട്ട​ക്ഷ​ൻ ആ​ക്ട് യു​എ​സ് സെ​ന​റ്റി​ൽ ഐ​ക്യ​ക​ണ്ഠേ​നെ പാ​സാ​ക്കി. മാ​ർ​ച്ച് 15 ചൊ​വ്വാ​ഴ്ച​യാ​ണ് ഫ്ളോ​റി​ഡ​യി​ൽ നി​ന്നു​ള്ള സെ​ന​റ്റ​ർ മാ​ർ​ക്കോ റൂ​ന്പി​യോ ബി​ൽ സെ​ന​റ്റി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ​ർ അ​വ​ത​രി​പ്പി​ച്ച ബി​ൽ എ​ഡ് മാ​ർ​ക്കെ ഉ​ൾ​പ്പെ​ടെ 16 പേ​ർ സ്പോ​ണ്‍​സ​ർ ചെ​യ്തു. പു​തി​യ ബി​ൽ ഡെ ​ലൈ​റ്റ് സേ​വിം​ഗ് സ​മ​യം നി​ല​നി​ർ​ത്തു​ന്ന​തി​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഈ ​വ​ർ​ഷം ന​വം​ബ​റി​ൽ കൂ​ടി സ​മ​യ​മാ​റ്റം ഉ​ണ്ടാ​കു​മെ​ങ്കി​ലും അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ചി​ൽ ആ​രം​ഭി​ക്കു​ന്ന സ്പ്രിം​ഗ് ഫോ​ർ​വേ​ർ​ഡാ​യി​രി​ക്കും അ​മേ​രി​ക്ക​യി​ൽ തു​ട​രു​ന്ന സ​മ​യം. സെ​ന​റ്റ് ഐ​ക്യ​ക​ണ്ഠേ​നെ ബി​ൽ അം​ഗീ​ക​രി​ച്ചെ​ങ്കി​ലും യു​എ​സ് പൗ​ണ്ടും ബി​ൽ അം​ഗീ​ക​രി​ച്ചു. പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ ഒ​പ്പി​ട്ടാ​ൽ മാ​ത്ര​മേ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക​യു​ള്ളൂ.

ഇ​രു​പാ​ർ​ട്ടി​ക​ളും ഒ​രേ സ്വ​ര​ത്തി​ൽ സ​മ​യ​മാ​റ്റം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ബൈ​ഡ​ൻ ഈ ​ബി​ൽ നി​യ​മ​മാ​ക്കു​ക ത​ന്നെ ചെ​യ്യും. 1918 ഒ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്താ​ണ് അ​മേ​രി​ക്ക​യി​ൽ ആ​ദ്യ​മാ​യി ഡെ ​ലൈ​റ്റ് സേ​വിം​ഗ് ആ​രം​ഭി​ച്ച​ത്.

പി.​പി. ചെ​റി​യാ​ൻ

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ