• Logo

Allied Publications

Middle East & Gulf
വെ​ൽ​കെ​യ​ർ മെ​ഡ്കെ​യ​ർ ക​ണ്‍​വീ​ന​ർ മ​ജീ​ദ് ത​ണ​ലി​നെ ആ​ദ​രി​ച്ചു
Share
മ​നാ​മ: ബ​ഹ്റി​നി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ വെ​ൽ​കെ​യ​റും മെ​ഡ്കെ​യ​റും ന​ട​ത്തു​ന്ന സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​വും അ​ഭി​ന​ന്ദ​നാ​ർ​ഹ​വു​മാ​ണെ​ന്ന് ഐ​സി​ആ​ർ​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ. കോ​വി​ഡ് കാ​ല​ത്ത് പ്ര​തി​സ​ന്ധി​യി​ൽ അ​ക​പ്പെ​ട്ട പ്ര​വാ​സി സ​മൂ​ഹ​ത്തോ​ടൊ​പ്പം ചേ​ർ​ന്ന് നി​ന്ന് അ​ന്ന​മാ​യും മ​രു​ന്നാ​യും സാ​ന്ത്വ​ന​മാ​യും പ്ര​വ​ർ​ത്തി​ച്ച സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ​റെ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​റി​ലൂ​ടെ​യും ജീ​വ​ൻ​ര​ക്ഷാ ഒൗ​ഷ​ധ​ങ്ങ​ൾ ന​ൽ​കു​ന്ന മെ​ഡ്കെ​യ​റി​ലൂ​ടെ​യും ന​ട​ത്തി​യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ മ​ജീ​ദ് ത​ണ​ലി​നെ ആ​ദ​രി​ക്കാ​ൻ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ പൊ​ന്നാ​ട അ​ണി​യി​ച്ചു കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ ജോ​ലി​യും വ​രു​മാ​ന​വും ഇ​ല്ലാ​തെ പ്ര​യാ​സ​പ്പെ​ട്ട ദു​രി​ത​ബാ​ധി​ത​രാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ​ക്ക് സാ​ന്ത്വ​നം ന​ൽ​കു​വാ​ൻ വെ​ൽ​കെ​യ​റി​ന് സാ​ധി​ച്ച​താ​യ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ പ​റ​ഞ്ഞു.

ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ ആ​രം​ഭി​ച്ച ഹെ​ൽ​പ് ഡെ​സ്ക് വ​ഴി ഭ​ക്ഷ​ണം, മ​രു​ന്ന്, താ​മ​സം, യാ​ത്രാ സ​ഹാ​യം, കൗ​ണ്‍​സി​ലിം​ഗ്, ആ​ഘോ​ഷ​വേ​ള​ക​ൾ എ​ല്ലാ​വ​രു​ടേ​തും ആ​കാ​ൻ പ്ര​ത്യേ​കം പ​ദ്ധ​തി​ക​ൾ, ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക്ക​ര​ണം, ശു​ചി​ത്വ ബോ​ധ​വ​ൽ​ക്ക​ര​ണം തു​ട​ങ്ങി വ്യ​ത്യ​സ്ത​മാ​യ സേ​വ​ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ക​യും ബ​ഹ്റ​നി​ലെ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​ർ​ഹ​രാ​യ ആ​ളു​ക​ൾ​ക്ക് സാ​ന്ത്വ​നം ആ​കു​വ​നും ക​ഴി​ഞ്ഞ​താ​യ് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സേ​വ​ന സ​ന്ന​ദ്ധ​രാ​യ വെ​ൽ​കെ​യ​ർ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ രാ​പ​ക​ൽ ഭേ​ദ​മ​ന്യേ ബ​ഹ്റ​നി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും വെ​ൽ​കെ​യ​റും മെ​ഡ്കെ​യ​റും ന​ട​ത്തി​യ എ​ണ്ണ​മ​റ്റ സ​ന്ന​ദ്ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ വെ​ൽ​കെ​യ​ർ ക​ണ്‍​വീ​ന​ർ അ​ബ്ദു​ൽ മ​ജീ​ദ് ത​ണ​ലി​ന് കോ​വി​ഡ് കാ​ല​ത്തെ മി​ക​ച്ച സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള മീ​ഡി​യ​വ​ണ്‍ ബ്രേ​വ് ഹാ​ർ​ട്ട് പു​ര​സ്കാ​ര​വും പ്ര​വാ​സി ഗൈ​ഡ​ൻ​സ് പു​ര​സ്കാ​ര​വും ല​ഭി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വെ​ൽ​കെ​യ​റും മെ​ഡ്കെ​യ​റും ന​ട​ത്തു​ന്ന സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​വും കൂ​ടി​യാ​ണ്.

ബ​ഹ്റി​നി​ലെ സാ​മൂ​ഹി​ക സേ​വ​ന മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​മാ​ൽ ഇ​രി​ങ്ങ​ൽ, അ​സീ​ൽ അ​ബ്ദു​ൽ റ​ഹ്മാ​ൻ, ചെ​ന്പ​ൻ ജ​ലാ​ൽ, അ​ഷ്ക​ർ പൂ​ഴി​ത്ത​ല, സു​നി​ൽ ബാ​ബു, റ​ഷീ​ദ് മാ​ഹി, നൗ​ഷാ​ദ് അ​മ്മ​ന​ത്, ഡോ. ​ഫൈ​സ​ൽ, ക​മാ​ൽ മു​ഹി​യു​ദ്ദീ​ൻ, ജ​മീ​ല അ​ബ്ദു​റ​ഹ്മാ​ൻ, സു​ധി പു​ത്ത​ൻ​വേ​ലി​ക്ക​ര, അ​ബ്ദു​ൽ ല​ത്തീ​ഫ് കൊ​ളി​ക്ക​ൽ, അ​ബ്ദു​ല്ല​ത്തീ​ഫ് ആ​യ​ഞ്ചേ​രി, രാ​ധാ​കൃ​ഷ്ണ​ൻ, ഷാ​ന​വാ​സ്, മു​ഹ​മ്മ​ദ​ലി മ​ല​പ്പു​റം തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. മ​ജീ​ദ് ത​ണ​ൽ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എം മു​ഹ​മ്മ​ദ​ലി സ്വാ​ഗ​ത​വും മെ​ന്പ​ർ​ഷി​പ് സെ​ക്ര​ട്ട​റി കെ. ​ഇ​ർ​ഷാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി