• Logo

Allied Publications

Delhi
സ്റ്റീ​ഫ​ൻ വ​ർ​ഗീ​സ് അ​ന്ത​രി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ഐ​പി​സി ഗൗ​തം ന​ഗ​ർ സ​ഭാം​ഗ​വും മാ​വേ​ലി​ക്ക​ര ഓ​ല​കെ​ട്ടി​യ​ന്പ​ലം ബെ​ഥേ​ൽ കോ​ട്ടേ​ജി​ൽ (A 118, Second Floor, പ​ഞ്ച​ശീ​ൽ വി​ഹാ​ർ, മാ​ള​വീ​യ ന​ഗ​ർ) സ്റ്റീ​ഫ​ൻ വ​ർ​ഗീ​സ് (സ​ണ്ണി 59 ) അ​ന്ത​രി​ച്ചു. . സം​സ്കാ​ര ശു​ശ്രൂ​ഷ 17 വ്യാ​ഴാ​ഴ്ച രാ​വി​ലെ 9 ന് ​ആ​രം​ഭി​ച്ച് ബ​ത്ര ഹോ​സ്പി​റ്റ​ലി​ന് സ​മീ​പ​മു​ള്ള സെ​ന്‍റ് തോ​മ​സ് ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ ന​ട​ത്ത​പ്പെ​ടും.

ഓ​പ്പ​റേ​ഷ​ൻ അ​ഗാ​പ്പെ (ഡ​ൽ​ഹി) സീ​നി​യ​ർ അ​ക്കൗ​ണ്ട​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു.

ലാ​ലി സ്റ്റീ​ഫ​നാ​ണ് സ​ഹ​ധ​ർ​മ്മി​ണി. മ​ക്ക​ൾ: സ്റ്റെ​ഫി ജോ​ബി​ൻ, ഷൈ​ൻ സ്റ്റീ​ഫ​ൻ. മ​രു​മ​ക​ൻ : ജോ​ബി​ൻ തോ​മ​സ്.

റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.