• Logo

Allied Publications

Middle East & Gulf
ബോബി മാത്യുവിന് കേളി യാത്രയയപ്പ് നൽകി
Share
റിയാദ് : 17 വർഷത്തെ സൗദി പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ജോയിന്റ് ട്രഷറർ ബോബി മാത്യുവിന് കേളി കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

റിയാദിലെ അലിസലിം ക്രഷർ ഫാക്ടറിയിൽ വെൽഡറായി ജോലി ചെയ്തിരുന്ന ബോബി മാത്യു തൃശ്ശൂർ കൊരട്ടി സ്വദേശിയാണ്. കേളി സുർത്ത താവാരി യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ്, ഏരിയ ട്രഷറർ, സെക്രട്ടറി, ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി, കേന്ദ്രകമ്മറ്റി അംഗം, സെക്രട്ടറിയേറ്റ് അംഗം, കേളി ജോയിന്‍റ് ട്രഷറർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

റിയാദ് ക്ലാസിക് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി കമ്മിറ്റി അംഗം സതീഷ് കുമാർ, ഗീവർഗീസ് ഇടിച്ചാണ്ടി, ഫിറോസ് തയ്യിൽ, കേളി ആക്ടിങ് സെക്രട്ടറി ടി.ആർ.സുബ്രഹ്മണ്യൻ, കേളി ട്രഷറർ സെബിൻ ഇക്ബാൽ, വൈസ് പ്രസിഡന്‍റ് പ്രഭാകരൻ കണ്ടോന്താർ, സെക്രട്ടറിയേറ്റ് അംഗം ഷമീർ കുന്നുമ്മൽ, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ ജോഷി പെരിഞ്ഞനം, സുകേഷ് കുമാർ, കാഹിം ചേളാരി, റഫീഖ് ചാലിയം, മധു എടപ്പുറത്ത്, നസീർ മുള്ളുർക്കര, സെൻ ആന്റണി, സുനിൽ കുമാർ, അബ്ദുൾ ഗഫൂർ, ന്യൂ സനയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി മനോഹരൻ നെല്ലിക്കൽ, സുലൈ രക്ഷാധികാരി ആക്ടിങ് സെക്രട്ടറി അനിരുദ്ധൻ, ബത്ത രക്ഷാധികാരി സെക്രട്ടറി രജീഷ് പിണറായി, സുലൈ ഏരിയ പ്രസിഡന്‍റ് ജോർജ്, രക്ഷാധികാരി സമിതി അംഗം ബാലകൃഷ്ണൻ, സുർത്ത തവാരി യൂണിറ്റ് സെക്രട്ടറി ഹാഷിം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

കേന്ദ്ര കമ്മറ്റിക്ക് വേണ്ടി ആക്ടിങ് സെക്രട്ടറി ടി.ആർ.സുബ്രഹ്മണ്യൻ, സുലൈ ഏരിയ രക്ഷാധികാരി സമിതിക്ക് വേണ്ടി ആക്ടിങ് സെക്രട്ടറി അനിരുദ്ധനും, ബാലകൃഷ്ണനും, സുലൈ ഏരിയക്ക് വേണ്ടി സെക്രട്ടറി കാഹിം ചേളാരി, സുർത്ത താവാരി യൂണിറ്റിന് വേണ്ടി ഹാഷിം, ടവർ യൂണിറ്റിന് വേണ്ടി സുനിൽ എന്നിവർ ബോബി മാത്യുവിന് ഉപഹാരങ്ങൾ കൈമാറി. കേളി പ്രസിഡന്‍റ് ചന്ദ്രൻ തെരുവത്ത് അധ്യക്ഷതയും, ജോയിന്‍റ് സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും പറഞ്ഞു. യാത്രയയപ്പിന് ബോബി മാത്യു നന്ദി പറഞ്ഞു

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.