• Logo

Allied Publications

Europe
യു​ക്രെ​യ്നി​ലെ കൂ​ട്ട​ക്കു​രു​തി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മാ​ർ​പാ​പ്പ
Share
വ​ത്തി​ക്കാ​ൻ സി​റ്റി: റ​ഷ്യ ന​ട​ത്തു​ന്ന യു​ക്രെ​യ്നി​ലെ യു​ദ്ധം നി​ർ​ത്ത​ണ​മെ​ന്നും റ​ഷ്യ​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചും ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. റ​ഷ്യ യു​ക്രെ​യ്നി​ൽ ന​ട​ത്തു​ന്ന കൂ​ട്ട​ക്കു​രു​തി അ​വ​സാ​നി​പ്പി​ക്ക​ണമെന്നും യു​ക്രെ​യ്ൻ ന​ഗ​ര​ങ്ങ​ളെ ശ​വ​പ്പ​റ​ന്പാ​ക്ക​രു​തെന്ന് മാർപാപ്പ.

അം​ഗീ​ക​രി​ക്കാ​നാ​കാ​ത്ത സാ​യു​ധ ആ​ക്ര​മ​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും കു​ട്ടി​ക​ളെ​യും സാ​ധാ​ര​ണ​ക്കാ​രെ​യും ഉ​ൾ​പ്പ​ടെ നി​ര​പ​രാ​ധി​ക​ളെ കൊ​ല്ലു​ക​യാ​ണ്. ദൈ​വ​ത്തി​ന്‍റെ പേ​രി​ലെ​ങ്കി​ലും ഈ ​കൂ​ട്ട​ക്കു​രു​തി അ​വ​സാ​നി​പ്പി​ക്കൂ എ​ന്ന് മാ​ർ​പാ​പ്പ അ​ഭ്യ​ർ​ഥി​ച്ചു.

ഞാ​യ​റാ​ഴ്ച സെ​ന്‍റ്പീ​റ്റേ​ഴ്സ് സ്ക്വ​യ​റി​ൽ ആ​യി​ര​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു മാ​ർ​പാ​പ്പ. ദു​രി​ത​ബാ​ധി​ത​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ മാ​നു​ഷി​ക ഇ​ട​നാ​ഴി​ക​ൾ ഒ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട മാ​ർ​പാ​പ്പ, യു​ക്രെ​യ്നി​ലെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും ന​ട​ത്തി.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.