• Logo

Allied Publications

Europe
പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Share
ബെ​ർ​ലി​ൻ: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ കെ.​എം​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. മാ​ർ​ച്ച് 13 ന് ​ഞാ​യ​റാ​ഴ്ച വെ​ർ​ച്ച്വ​ൽ പ്ളാ​റ്റ്ഫോ​മി​ലൂ​ടെ ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ ദ​ളി​ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും വേ​ലി​ക്കെ​ട്ടു​ക​ളി​ല്ലാ​തെ മ​നു​ഷ്യ​നെ മ​നു​ഷ്യ​നാ​യി കാ​ണാ​ൻ പ​ഠി​പ്പി​ച്ച മാ​ന​വി​ക​ത​യു​ടെ നേ​താ​വാ​ണ് ത​ങ്ങ​ളെ​ന്നും, ജീ​വ​കാ​രു​ണ്യ​ത്തി​ന്‍റെ​യും ജ​ന​സേ​വ​ന​ത്തി​ന്‍റെ​യും മ​ത സൗ​ഹാ​ർ​ദ​ത്തി​ന്‍റെ​യും ഒ​ട്ടേ​റെ മാ​തൃ​ക​ക​ൾ അ​വ​ശേ​ഷി​പ്പി​ച്ചാ​ണ് ഹൈ​ദ​ര​ലി ത​ങ്ങ​ൾ ഓ​ർ​മ​യാ​യ​തെ​ന്നും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ഒ​രേ സ്വ​ര​ത്തി​ൽ പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ കെ എം​സി​സി പ്ര​സി​ഡ​ന്‍റ് ഡോ. ​മു​ഹ​മ്മ​ദ് അ​ലി കൂ​നാ​രി (ജ​ർ​മ​നി) അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കെ.​എം​സി​സി, ഐ​ഒ​സി, ഒ​ഐ​സി​സി, കേ​ര​ള സ​മാ​ജം കൂ​ട്ടാ​യ്മ​ക​ളി​ലെ നേ​താ​ക്ക​ളാ​യ ഡോ. ​പു​ത്തൂ​ർ റ​പ്മാ​ൻ(​യു​എ​ഇ), അ​ൻ​വ​ർ ന​ഹ (യു​എ​ഇ), യു.​എ ന​സീ​ർ സീ​റു(​യു​എ​സ്എ), സി​റോ​ഷ് ജോ​ർ​ജ് (ഓ​സ്ട്രി​യ), ടോ​മി തൊ​ണ്ടാം​കു​ഴി (സ്വി​റ്റ്സ​ർ​ല​ൻ​ഡ്), സ​ണ്ണി ജോ​സ​ഫ്, ജോ​സ് കു​ന്പി​ളു​വേ​ലി​ൽ , അ​ജാ​സ് മു​ഹ​മ്മ​ദ് (ജ​ർ​മ​നി) മു​ജീ​ബ് പൂ​ക്കോ​ട്ടൂ​ർ, ഡോ. ​കാ​വു​ങ്ങ​ൽ മു​ഹ​മ്മ​ദ്, (സൗ​ദി അ​റേ​ബ്യ) ബ​ഷീ​ർ (ഖ​ത്ത​ർ), ഇ.​ടി.​എം ത​ല​പ്പാ​റ(​മ​ലേ​ഷ്യ), ജ​വാ​ദ് (ജ​ർ​മ​നി), നൗ​ഫ​ൽ താ​പ്പി, ആ​ഷി​ഖ് ചോ​ല​ക്ക​ൽ, മു​ഹ​മ്മ​ദ് കോ​ട്ട​ക്ക​ൽ, ജ​മാ​ൽ എം.​സി, നാ​സ​ർ (പോ​ർ​ച്ചു​ഗ​ൽ), മു​ഹ്സി​ൻ, സാ​ലിം (സ്പെ​യി​ൻ) എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​സം​ഗം ന​ട​ത്തി. അ​ബ്ദു​ൽ അ​സീ​സ് പു​ല്ലു​ർ​ശ്ശ​ങ്ങ​ടാ​ൻ (ഓ​സ്ട്രി​യ)​സ്വാ​ഗ​ത​വും, ഹാ​രി​സ് (സ്പെ​യി​ൻ) ന​ന്ദി​യും പ​റ​ഞ്ഞു.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.