• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ വി​ദേ​ശ​കാ​ര്യ​സ​ഹ​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ് കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ​സ​ഹ​മ​ന്ത്രി വ​ലീ​ദ് അ​ലി അ​ൽ ഖു​ബൈ​സി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ, പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള കാ​ര്യ​ങ്ങ​ൾ, ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തൂ​ന്ന​തി​നെ കു​റി​ച്ചും ച​ർ​ച്ച ചെ​യ്ത​താ​യി എം​ബ​സി പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രും മു​തി​ർ​ന്ന വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

സ​ലിം കോ​ട്ട​യി​ൽ

ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യം ബി​രു​ദ​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​ഇ​ട​വ​ക​യു​ടെ സ​ൺ ഡേ ​സ്കൂ​ളാ​യ ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യ​ത്തി​ന്‍
ഐ​സി​എ​ഫ് മ​ദ്ര​സ​ക​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ര്‍​ഡി​നു കീ​ഴി​ലെ ഐ​സി​എ​ഫ് മ​ദ്ര​സ​ക​ളി​ല്‍ ‘ഫ​ത്ഹേ മു​ബാ​റ​ക്’ എ​ന്ന പേ​രി​ൽ പ്ര​വേ​ശ​
ഒ​മാ​നി​ൽ കു​ത്തൊ​ഴു​ക്കി​ൽ​പ്പെ​ട്ട് ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക്ക് പ​രി​ക്ക്.
മ​സ്ക​റ്റ്: ഒ​മാ​നി​ൽ മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ കു​ത്തൊ​ഴി​ക്കി​ൽ​പ്പെ​ട്ട് ആ​ല​പ്പു​ഴ പു​ന്ന​പ്ര സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് പ​രി​ക്ക്.
ഇ​റാ​ൻ ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്ത സം​ഭ​വം; ഇ​ന്ത്യാ​ക്കാ​രെ വി​ട്ട​യ​യ്ക്കാ​ത്ത​ത് മോ​ശം കാ​ലാ​വ​സ്ഥ മൂ​ലം.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ക​പ്പ​ലി​ലെ 17 ഇ​ന്ത്യ​ക്കാ​രെ ത​ട​ഞ്ഞു​വ​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​ന്ത്യ​യി​ലെ ഇ​റാ​ൻ അം​ബാ
യു​എ​ഇ​യി​ൽ ക​ന​ത്ത മ​ഴ, റെ​ഡ് അ​ല​ർ​ട്ട്; വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: ദു​ബാ​യി​യി​ൽ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ച്ചി​യി​ല്‍ നി​ന്ന് യു​എ​ഇ​യി​ലേ​ക്കു​ള്ള മൂ​ന്നു വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി.