• Logo

Allied Publications

Middle East & Gulf
ഫോക്ക് വനിതാവേദിയുടെ സർഗസൃഷ്ടി "പെണ്മ' പ്രകാശനം ചെയ്തു
Share
കുവൈറ്റ്: അന്താരാഷ്ട്ര വനിതാ ദിനത്തിന്‍റെ ഭാഗമായി ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) വനിതാവേദി, 24 വനിതകളുടെ സൃഷ്ടികൾ കോർത്തിണക്കി "പെണ്മ' എന്ന പേരിൽ ഇബുക്ക് പുറത്തിറക്കി.

ഫോക്ക് വനിതാവേദി ചെയർപേഴ്സണ്‍ സജിജ മഹേഷ്, ഫോക്ക് പ്രസിഡന്‍റ് സേവ്യർ ആന്‍റണിക്ക് ആദ്യപ്രതി കൈമാറിക്കൊണ്ട് ഇബുക്ക് പ്രകാശനം ചെയ്തു. ഫോക്ക് വനിതാവേദി ജനറൽ കണ്‍വീനർ ശ്രീഷ ദയാനന്ദൻ, വൈസ് ചെയർപേഴ്സണ്‍ അമൃത മഞ്ജീഷ്, ജോ. ട്രഷറർ നിവേദിത സത്യൻ, സോണൽ കോർഡിനേറ്റർ ലീന സാബു, എഡിറ്റോറിയൽ കമ്മിറ്റിയംഗം രമ സുധീർ, ഫോക്ക് ജനറൽ സെക്രട്ടറി ലിജീഷ് പി, ഫോക്ക് ട്രഷറർ രജിത്ത് കെ.സി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

https://online.fliphtml5.com/kgttm/yxzk/ എന്ന ലിങ്കിലൂടെ ന്ധപെണ്മന്ധ ഓണ്‍ലൈനിൽ ലഭ്യമാണെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത