• Logo

Allied Publications

Middle East & Gulf
കേ​ളി അ​സീ​സി​യ സി​മ​ന്‍റ് യൂ​ണി​റ്റ് സ​മ്മേ​ള​നം
Share
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​തി​നൊ​ന്നാ​മ​ത് കേ​ന്ദ്ര​സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​സീ​സി​യ ഏ​രി​യ​യി​ലെ സി​മ​ന്‍റ് യൂ​ണി​റ്റ് സ​മ്മേ​ള​നം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ട് ന​ട​ന്നു. ഓഗ​സ്റ്റ് മാ​സം ന​ട​ക്കു​ന്ന കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന്ന് മു​ന്നോ​ടി​യാ​യി ജ​നു​വ​രി മു​ത​ൽ ഏ​പ്രി​ൽ മാ​സം വ​രെ യൂ​ണി​റ്റ് സ​മ്മേ​ള​ന​ങ്ങ​ളും, മെ​യ് മു​ത​ൽ ജൂ​ലൈ വ​രെ ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ക്കും.

ര​ക്ത​സാ​ക്ഷി​ക​ൾ ഹ​ഖ് മു​ഹ​മ്മ​ദ്​മി​ദ്ലാ​ജ് ന​ഗ​റി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ യു​ണി​റ്റ് ട്ര​ഷ​റ​ർ ബാ​ബു സ്വാ​ഗ​ത​വും, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷാ​ജി മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​ത​യും വ​ഹി​ച്ചു. ന്യൂ​സ​ന​യ്യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം ഷി​ബു​തോ​മ​സ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​ലി പ​ട്ടാ​ന്പി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, ട്ര​ഷ​റ​ർ ബാ​ബു വ​ര​വ്​ചെ​ല​വും, കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ജോ​ഷി പെ​രി​ഞ്ഞ​നം സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. കേ​ളി ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബോ​ബി മാ​ത്യു, അ​ലി​പ​ട്ടാ​ന്പി എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് മ​റു​പ​ടി പ​റ​ഞ്ഞു. സ​ജ​ൻ, മ​ൻ​സൂ​ർ എ​ന്നി​വ​ർ വി​വി​ധ രാ​ഷ്ട്രീ​യ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

ന്യൂ​സ​ന​യ്യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ മ​നോ​ഹ​ര​ൻ, അ​സീ​സി​യ ഏ​രി​യ സെ​ക്ര​ട്ട​റി റ​ഫീ​ഖ് ചാ​ലി​യം, ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഹ​സ​ൻ പു​ന്ന​യൂ​ർ, ട്ര​ഷ​റ​ർ സു​ഭാ​ഷ്, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷാ​ജി റ​സാ​ഖ്, അ​ജി​ത്, സ​ജ​ൻ, സൂ​ര​ജ് എ​ന്നി​വ​ർ സ​മ്മേ​ള​ത്തെ അ​ഭി​വാ​ദ്യം ചെ​യ്തു സം​സാ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് ഷാ​ജി മൊ​യ്തീ​ൻ, സെ​ക്ര​ട്ട​റി അ​ലി പ​ട്ടാ​ന്പി, ട്ര​ഷ​റ​ർ ബാ​ബു എ​ന്നി​വ​രെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു. പു​തി​യ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ലി പ​ട്ടാ​ന്പി സ​മ്മേ​ള​ന​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.