• Logo

Allied Publications

Middle East & Gulf
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ റി​ഫാ ഏ​രി​യ സ​മ്മേ​ള​നം
Share
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ റി​ഫാ ഏ​രി​യ സ​മ്മേ​ള​നം മാ​മി​റി​ലു​ള്ള ഗ്രാ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് പാ​ർ​ട്ടി ഹാ​ളി​ൽ വ​ച്ച് ന​ട​ന്നു. ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ജി​ബി​ൻ ജോ​യി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച പ്ര​തി​നി​ധി സ​മ്മേ​ള​നം ഏ​രി​യ കോ​ഡി​നേ​റ്റ​ർ കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രി​യ സെ​ക്ര​ട്ട​റി അ​ൻ​ഷാ​ദ് അ​ഞ്ച​ൽ ഏ​രി​യാ റി​പ്പോ​ർ​ട്ടും ഏ​രി​യാ ട്ര​ഷ​റ​ർ അ​നി​ൽ​കു​മാ​ർ സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. റി​പ്പോ​ർ​ട്ടിേ·​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് ഏ​രി​യാ കോ​ർ​ഡി​നേ​റ്റ​ർ അ​നോ​ജ് മാ​സ്റ്റ​ർ നേ​തൃ​ത്വം ന​ൽ​കി. ഏ​രി​യ സെ​ക്ര​ട്ട​റി ഷി​ബു സു​രേ​ന്ദ്ര​ൻ സ്വാ​ഗ​ത​വും ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​ൽ​ഷാ​ദ് രാ​ജ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

ഏ​രി​യാ കോ​ർ​ഡി​നേ​റ്റ​ർ അ​നോ​ജ് മാ​സ്റ്റ​ർ വ​ര​ണാ​ധി​കാ​രി​യാ​യി 2022 2024 ലേ​ക്കു​ള്ള പു​തി​യ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു. കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കി​ഷോ​ർ കു​മാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജി​ബി​ൻ ജോ​യി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​മാ​ൽ കോ​യി​വി​ള സെ​ക്ര​ട്ട​റി ഷി​ബു സു​രേ​ന്ദ്ര​ൻ ജോ​യി​ൻ സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു ട്ര​ഷ​റ​ർ മ​ജു വ​ർ​ഗീ​സ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ൻ​ഷാ​ദ് അ​ഞ്ച​ൽ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ വ​ര​ണാ​ധി​കാ​രി​യാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.