• Logo

Allied Publications

Delhi
ഏ​ലി​യാ​മ്മ ജോ​സ​ഫ് അ​ന്ത​രി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ആ​ല​പ്പു​ഴ ചെ​ന്പും​പു​റം തൈ​ച്ച​രി​യി​ൽ ടി ​എ​സ്. ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ ജോ​സ​ഫ് (72 , റി​ട്ട​യേ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട്, ആ​ർ​എം​എ​ൽ ഹോ​സ്പി​റ്റ​ൽ, ന്യൂ​ഡ​ൽ​ഹി) അ​ന്ത​രി​ച്ചു. മ​യൂ​ർ വി​ഹാ​ര ഫേ​സ് 1, പോ​ക്ക​റ്റ് 4 ഡ​ൽ​ഹി​യി​ലാ​ണ് താ​മ​സം. പ​രേ​ത കൂ​ത്താ​ട്ടു​കു​ളീ വാ​ളി​യ​പ്പാ​ടം കു​ട്ട​ൻ​ത​ട​ത്തി​ലെ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ : സ്മി​ത , സ​ജി​ൻ , സ​നി​ൻ. മ​രു​മ​ക്ക​ൾ: ജി​ൻ​സ്, സു​ജ, ദേ​ശ​മ. സം​സ്കാ​രം ബു​ധ​നാ​ഴ്ച 11.30ന് ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കും.

റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്

വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷം സംഘടിപ്പിച്ച് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ന്യൂഡൽഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ർകെ പു​രം ഏ​രി​യ ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷ​ങ്ങ​ൾ സംഘടിപ്പിച്ചു.