• Logo

Allied Publications

Americas
അ​ന്ന​ക്കു​ട്ടി മാ​ത്യു ചീ​രാം​കു​ഴി​യി​ൽ അ​ന്ത​രി​ച്ചു
Share
ഇ​ട​മ​റു​ക്: കോ​ട്ട​യം മേ​ലു​കാ​വ് ഇ​ട​മ​റു​ക് ചീ​രാം​കു​ഴി​യി​ൽ പ​രേ​ത​നാ​യ സി.​ജെ മാ​ത്യു​വി​ന്‍റെ (മ​ത്താ​യി സാ​ർ) ഭാ​ര്യ അ​ന്ന​ക്കു​ട്ടി മാ​ത്യു(94) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ട​മ​റു​ക് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ പി​ന്നീ​ട്. പാ​ലാ അ​രീ​ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത.

മ​ക്ക​ൾ: ലൈ​ല അ​ങ്ങാ​ടി​ശേ​രി​ൽ (ഡാ​ള​സ്), വ​ത്സ​മ്മ ബേ​ബി (ഇ​ട​മ​റു​ക്), സൂ​സി മൈ​ക്കി​ൾ, ജോ​സ് ചീ​രാം​കു​ഴി, മാ​റ്റ് മാ​ത്യു (പെ​പ്പി), മി​നി വി​ല​ങ്ങോ​ലി​ൽ (എ​ല്ലാ​വ​രും ഡാ​ള​സ്, യു​എ​സ്എ), ടെ​സി ജോ​യ് (മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ലു​കാ​വ്)

മ​രു​മ​ക്ക​ൾ: ജോ​ർ​ജ് അ​ങ്ങാ​ടി​ശേ​രി​ൽ (ഡാ​ള​സ്), പി.​കെ. ബേ​ബി പൂ​ച്ച​ത്താ​ളി​ൽ (വൈ​ക്കം, പ​ള്ളി​പ്പു​റം) , ടി. ​സി മൈ​ക്കി​ൾ തൈ​പ്പ​റ​ന്പി​ൽ, ഷൈ​നി ജോ​സ് പു​ത്ത​ൻ​ക​ടു​പ്പി​ൽ, ടെ​സി​ക്കു​ട്ടി മാ​ത്യു പ​റ​ന്പ​ത്ത്, ജോ​ർ​ജ് ജോ​സ​ഫ് വി​ല​ങ്ങോ​ലി​ൽ (എ​ല്ലാ​വ​രും ഡാ​ള​സ്), ജോ​യ് ത​യ്യി​ൽ (തീ​ക്കോ​യി, റി​ട്ട. പ്രൊ​ഫ. ഹെ​ൻ​റി ബേ​ക്ക​ർ കോ​ളേ​ജ് മേ​ലു​കാ​വ്).

മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​