• Logo

Allied Publications

Americas
യു​എ​സ് ആ​യു​ധ​ങ്ങ​ൾ യു​ക്രെ​യ്നി​ലേ​ക്ക്; റ​ഷ്യ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: വൈ​റ്റ്ഹൗ​സ് യു​ക്രെ​യ്ന് 200 മി​ല്യ​ൻ ഡോ​ള​റി​ന്‍റെ യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ൾ അ​യ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത് റ​ഷ്യ​യെ കൂ​ടു​ത​ൽ പ്ര​കോ​പി​പ്പി​ച്ചു. മാ​ർ​ച്ച് 12 ശ​നി​യാ​ഴ്ച​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് വൈ​റ്റ്ഹൗ​സ് പ്ര​ഖ്യാ​പ​നം പു​റ​ത്തു​വി​ട്ട​ത്. ക​ഴി​ഞ്ഞ മാ​സം 350 മി​ല്യ​ൻ വി​ല​മ​തി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ യു​ക്രെ​യ്നു ന​ൽ​കി​യി​രു​ന്നു.

യു​ക്രെ​യ്നി​ലേ​ക്ക് യു​എ​സ് അ​യ​യ്ക്കു​ന്ന ആ​യു​ധ​ങ്ങ​ൾ റ​ഷ്യ​ൻ സേ​ന​യ്ക്കു നേ​രെ പ്ര​യോ​ഗി​ക്കു​മെ​ന്ന മോ​സ്കോ ഡ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ വ​കു​പ്പ് മ​ന്ത്രി സെ​ർ​ജി യെ​ന്പ​കോ​വ് ശ​നി​യാ​ഴ്ച പ​റ​ഞ്ഞു. യു​എ​സി​ന്‍റെ തീ​രു​മാ​നം കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​ണെ​ന്നും യു​ക്രെ​യ്നു നേ​രെ ആ​ക്ര​മ​ണം ശ​ക്തി​പ്പെ​ടു​ത്താ​ൻ റ​ഷ്യ നി​ർ​ബ​ന്ധി​ത​മാ​യി​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​തി​ന്‍റെ പ്ര​തി​ഫ​ല​ന​മെ​ന്നോ​ണം യു​ക്രെ​യ്ൻ ശ​നി​യാ​ഴ്ച ബോം​ബാ​ക്ര​മ​ണം ശ​ക്ത​മാ​ക്കി. യു​ക്രെ​യ്ൻ ത​ല​സ്ഥാ​നം മി​ക്ക​വാ​റും വ​ള​യ​പ്പെ​ട്ടു ക​ഴി​ഞ്ഞു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ആ​യു​ധ​ങ്ങ​ളു​ടെ വാ​ഹ​ന വ്യൂ​ഹ​ത്തെ ആ​ക്ര​മി​ക്കാ​ൻ പ​രി​പാ​ടി​ക​ൾ ഇ​ല്ലെ​ന്നും എ​ന്നാ​ൽ ഇ​തൊ​രു അ​പ​ക​ട​ക​ര​മാ​യ നീ​ക്ക​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ വ​ലി​യ സ്ഫോ​ട​ന ശ​ബ്ദ​ങ്ങ​ൾ കേ​ട്ടി​രു​ന്നു​വെ​ന്നും വ്യോ​മ​മാ​ർ​ഗ​വും ക​ര​മാ​ർ​ഗ​വും ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ ജ​ന​ങ്ങ​ൾ ഭീ​തി​യു​ടെ നി​ഴ​ലി​ലാ​ണ്. സി​റ്റി​യു​ടെ മ​ധ്യ​ത്തി​ൽ നി​ന്നും 15 കി​ലോ മീ​റ്റ​ർ അ​ക​ലെ നോ​ർ​ത്ത് വെ​സ്റ്റ് ഭാ​ഗ​ത്ത് റ​ഷ്യ​ൻ സൈ​ന്യം എ​ന്തി​നും ത​യാ​റാ​യി​ട്ടാ​ണു നി​ൽ​ക്കു​ന്ന​ത്.

പി.​പി. ചെ​റി​യാ​ൻ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ