• Logo

Allied Publications

Europe
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ യൂ​റോ​പ്പ് റീ​ജ​ണി​ന് പു​തു നേ​തൃ​ത്വം
Share
ബെ​ർ​ലി​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ യൂ​റോ​പ്പ് റീ​ജ​ണ്‍ 202224 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ജോ​ളി ത​ട​ത്തി​ൽ, ജ​ർ​മ​നി (ചെ​യ​ർ​മാ​ൻ), സു​നി​ൽ ഫ്രാ​ൻ​സി​സ് (വൈ​സ് ചെ​യ​ർ​മാ​ൻ), ജോ​ളി എം ​പ​ട​യാ​ട്ടി​ൽ, ജ​ർ​മ​നി (പ്ര​സി​ഡ​ന്‍റ്), ബി​ജു ജോ​സ​ഫ് ഇ​ട​ക്കു​ന്ന​ത്ത്(​വൈ​സ് പ്ര​സി​ഡ​ന്‍റ്), ബാ​ബു തോ​ട്ട​പ്പി​ള്ളി, യു​കെ(​ജ​ന.​സെ​ക്ര​ട്ട​റി),ഷൈ​ബു ജോ​സ​ഫ് ക​ട്ടി​ക്കാ​ട്ട്, അ​യ​ർ​ല​ണ്ട് (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

മാ​ർ​ച്ച് 6 ന് ​വൈ​കു​ന്നേ​രം വെ​ർ​ച്ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വ​ര​ണാ​ധി​കാ​രി​യാ​യ മേ​ഴ്സി ത​ട​ത്തി​ലാ​ണ് ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. തു​ട​ർ​ന്നു ന​ട​ന്ന സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ ഗ്ലോ​ബ​ൽ ജ​ന.​സെ​ക്ര​ട്ട​റി ഗ്രി​ഗ​റി മേ​ട​യി​ൽ (ജ​ർ​മ​നി) പ്ര​തി​ജ്ഞാ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

യോ​ഗ​ത്തി​ൽ യൂ​റോ​പ്പ് റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ ജോ​ളി ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​ബ്ല്യു​എം​സി യു​കെ പ്രെ​വി​ൻ​സ് ട്ര​ഷ​റ​ർ ടാ​ൻ​സി പാ​ലാ​ട്ടി പ്രാ​ർ​ഥ​നാ ഗാ​നം ആ​ല​പി​ച്ചു. പ്ര​സി​ഡ​ന്‍റ് ജോ​ളി എം. ​പ​ട​യാ​ട്ടി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു തോ​ട്ട​പ്പി​ള്ളി ന​ന്ദി പ​റ​ഞ്ഞു.

യൂ​റോ​പ്പി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ്രൊ​വി​ൻ​സ് ഭാ​ര​വാ​ഹി​ക​ളാ​യ ഗ്രി​ഗ​റി മേ​ട​യി​ൽ, ജോ​സ് കു​ന്പി​ളു​വേ​ലി​ൽ, ബാ​ബു ചെ​ന്പ​ക​ത്തി​നാ​ൽ, ബി​ജു സെ​ബാ​സ്റ​റ്യ​ൻ, ദീ​പു ശ്രീ​ധ​ർ, സൈ​ബി​ൻ പാ​ലാ​ട്ടി, ഡോ.​ജി​മ്മി മൊ​യ​ല​ൻ, രാ​ജു കു​ന്ന​ക്കാ​ട്ട്, ഡോ.​ഗ്രേ​ഷ്യ​സ്, ചി​നു പ​ട​യാ​ട്ടി​ൽ, സാ​റാ​മ്മ ജോ​സ​ഫ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.​ഷൈ​ബു ജോ​സ​ഫ് ക​ട്ടി​ക്കാ​ട്ട് ഗാ​നം ആ​ല​പി​ച്ചു. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ളോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ അ​കാ​ല വേ​ർ​പാ​ടി​ൽ യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി.
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ.
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി.
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി.
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്
ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി തടാകത്തിൽ മു​ങ്ങി മ​രി​ച്ചു.
ബെ​ർ​ലി​ൻ: മ​ല​യാ​ളി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ ജ​ർ​മ​നി​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.