• Logo

Allied Publications

Americas
മ​ഞ്ച് അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​നാ​ഘോ​ഷ​വും പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും മാ​ർ​ച്ച് 13ന്
Share
ന്യൂ​ജേ​ഴ്സി: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി (മ​ഞ്ച്)​യു​ടെ​വും അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​നാ​ഘോ​ഷ​വും 202123 ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും മാ​ർ​ച്ച് 13 ഞാ​യ​റാ​ഴ്ച വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4നു ​ന്യൂ​ജേ​ഴ്സി​യി​ലെ വാ​റ​നി​ലു​ള്ള ആ​രോ​മ റ​സ്റ്റോ​റ​ന്‍റി​ൽ വ​ച്ച് ന​ട​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന്യൂ​യോ​ർ​ക്കി​ലെ റോ​ക്ക് ലാ​ൻ​ഡ് കൗ​ണ്ടി ലെ​ജി​സ്ലേ​ച്ച​ർ ഡോ. ​ആ​നി പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഡ്ര​സ്: 53 Mountain Brvd, Warren, NJ 07059.

ച​ട​ങ്ങി​ൽ ഡോ. ​ജൂ​ലി ജോ​ണ്‍, ഡോ. ​ഡ​യാ​ന തോ​മ​സ്, നെ​സി ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ വ​നി​താ​ദി​ന സ​ന്ദേ​ശം ന​ൽ​കി സം​സാ​രി​ക്കും. ലോ​ക വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ലും പൊ​തു​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തും ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ മാ​നി​ച്ച് റോ​സ്ലി​ൻ ഡാ​നി​യേ​ൽ, ആ​നി ലി​ബു, ഷീ​ല ശ്രീ​കു​മാ​ർ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ലും പൊ​തു​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തും പ്രാ​ദേ​ശി​ക ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ ഇ​വ​ർ ന​ട​ത്തി​വ​രു​ന്ന സേ​വ​ന​ങ്ങ​ൾ ഏ​റെ ശ്ര​ദ്ധേ പി​ടി​ച്ചു പ​റ്റി​യി​ട്ടു​ണ്ട്.

മ​ഞ്ച് പ്ര​സി​ഡ​ണ്ട് ഡോ. ​ഷൈ​നി രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ഞ്ച് ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഷാ​ജി വ​ര്ഗീ​സ്, മ​ഞ്ച് ട്ര​ഷ​റ​ർ ഷി​ബു മാ​ത്യു, വൈ​സ് പ്ര​സി​ഡ​ണ്ട് ര​ഞ്ജി​ത്ത് പി​ള്ള, ജോ​യി​ന്‍റ് സെ​ക്രെ​ട്ട​റി ഉ​മ്മ​ൻ ചാ​ക്കോ,ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​നീ​ഷ് ജെ​യിം​സ്, വി​മ​ൻ​സ് ഫോ​റം സെ​ക്രെ​ട്ട​റി സൂ​സ​ണ്‍ വ​ർ​ഗീ​സ്, മു​ൻ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് വാ​ട്ട​പ്പ​ള്ളി​ൽ, മു​ൻ സെ​ക്രെ​ട്ട​റി ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ, മു​ൻ ട്ര​ഷ​റ​ർ ഗാ​രി (ഗി​രീ​ഷ്) നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ മ​ഞ്ജു ചാ​ക്കോ സ്വാ​ഗ​ത​വും മ​ഞ്ഞ ജ​ന​റ​ൽ സെ​ക്രെ​ട്ട​റി ആ​ന്‍റ​ണി ക​ല്ലു​ങ്കാ​വു​ങ്ക​ൽ,ന​ന്ദി​യും പ​റ​യും. ച​ട​ങ്ങി​ൽ മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളി​ൽ നി​ന്ന് പു​തി​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​ക​ൾ ഏ​റ്റു​വാ​ങ്ങും.

ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​