• Logo

Allied Publications

Middle East & Gulf
കോട്ടയം ഡിസ്ട്രിക് പ്രവാസി അസോസിയേഷൻ അനുശോചിച്ചു
Share
കുവൈറ്റ് സിറ്റി: കോട്ടയം ഡിസ്ട്രിക് പ്രവാസി അസോസിയേഷൻ മുൻ ട്രഷറർ ആർ.ജി ശ്രീകുമാറിന്‍റെ നിര്യാണത്തിൽ കോട്ടയം ഡിസ്ട്രിക് പ്രവാസി അസോസിയേഷൻ (KODPAK) അനുശോചിച്ചു.

അബാസിയ പോപ്പിൻസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് ഡോജി മാത്യു , ജനറൽ സെക്രട്ടറി രതീഷ് കുമ്പളത്ത്‌ , ട്രഷറർ റോബിൻ ലൂയിസ് , മുൻ പ്രസിഡന്‍റ് അനൂപ് സോമൻ , മുൻ രക്ഷാധികാരി സിബി മാളിയേക്കൽ , മുൻ ജനറൽ സെക്രട്ടറിമാരായ ജസ്റ്റിൻ ജെയിംസ് , ജിജോ ജേക്കബ് കുര്യൻ ,വൈസ് പ്രസിഡന്‍റ് ഷൈജു എബ്രഹാം , വിജോ കെ.വി. , ഭൂപേഷ് , പ്രസാദ് നായർ, ജോജോ ജോർജ്‌ , സിബി പീറ്റർ , ജോസഫ് , പ്രജിത്ത്‌ പ്രസാദ് , അനിൽ കുറവിലങ്ങാട് , ബിജു , സിറിൽ ജോസഫ് , സന്ദീപ് സുകുമാരൻ , അനിൽ കുമാർ തുടങ്ങിയവർ അനുശോചിച്ചു.

തുടർന്നു ആർ.ജി ശ്രീകുമാറിന്‍റെ ഛായാചിത്രത്തിനു മുന്പിൽ പ്രണാമം അർപ്പിച്ചു കൊണ്ട് പുഷ്പാർച്ചനയും നടത്തി.

സലിം കോട്ടയിൽ

അജ്പക് യാത്രയയപ്പു നൽകി.
കുവൈറ്റ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്‍റെ (അജ്പക് ) എക്സിക്യൂട്ടീവ് മെമ്പറും സ്പോർട്സ്
അ​ജ്പ​ക് ഈ​ദ് ,വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ്: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (അ​ജ്പ​ക്) പി​ക്നി​ക്കും ഈ​ദ് വി​ഷു ആ​ഘോ​ഷ​വും ഏ​പ്രി​ൽ 12 വെ​ള്ളി​യാ​ഴ്ച രാ​വി​ല
ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യം ബി​രു​ദ​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​ഇ​ട​വ​ക​യു​ടെ സ​ൺ ഡേ ​സ്കൂ​ളാ​യ ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യ​ത്തി​ന്‍
ഐ​സി​എ​ഫ് മ​ദ്ര​സ​ക​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ര്‍​ഡി​നു കീ​ഴി​ലെ ഐ​സി​എ​ഫ് മ​ദ്ര​സ​ക​ളി​ല്‍ ‘ഫ​ത്ഹേ മു​ബാ​റ​ക്’ എ​ന്ന പേ​രി​ൽ പ്ര​വേ​ശ​
ഒ​മാ​നി​ൽ കു​ത്തൊ​ഴു​ക്കി​ൽ​പ്പെ​ട്ട് ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക്ക് പ​രി​ക്ക്.
മ​സ്ക​റ്റ്: ഒ​മാ​നി​ൽ മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ കു​ത്തൊ​ഴി​ക്കി​ൽ​പ്പെ​ട്ട് ആ​ല​പ്പു​ഴ പു​ന്ന​പ്ര സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് പ​രി​ക്ക്.