• Logo

Allied Publications

Delhi
ജസോള ഫൊറോന പള്ളിയിൽ ഈവനിംഗ് വിജിൽ മാർച്ച് 12 ന്
Share
ന്യൂഡൽഹി: ജസോല ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ രണ്ടാം ശനിയാഴ്ച ദിവസങ്ങളിൽ നടക്കുന്ന ഈവനിംഗ് വിജിൽ മാർച്ച് 12 നു നടക്കും. വൈകുന്നേരം 5.30 മുതൽ രാത്രി 9.30വരെ നടക്കുന്ന ശുശ്രൂഷകൾക്ക് ഫാ.സെബാസ്റ്റ്യൻ പുതുപ്പള്ളിൽ നേതൃത്വം നൽകും.

ജപമാല, വിശുദ്ധ കുർബാന, കുമ്പസാരം,ഫാത്തിമ മാതാവിന്‍റെ നൊവേന, വചന ശുശ്രൂഷ, ആരാധന, ദിവ്യകാരുണ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശിർവാദം, തൈലാഭിഷേകം എന്നിവ രാത്രി ആരാധനയുടെ ഭാഗമായിരിക്കും.

റെജി നെല്ലിക്കുന്നത്ത്

കാതോലിക്കാ ബാവ പരാഷ്ട്രപതി ജഗദീപ് ധൻഖറെ സന്ദർശിച്ചു..
ന്യൂഡൽഹി: പരിശുദ്ധ കാതോലിക്കാ ബാവ തിരുമേനി ഉപരാഷ്ട്രപതി ജഗദീപ് ധൻഖറെ സന്ദർശിച്ചു.

അഭി.ഡോ.
ന്യൂഡൽഹി ദ്വാരക ഇൻഫന്‍റ് ജീസസ് സ്കൂ ആനുവൽ ഡേ ആഘോഷിച്ചു..
ന്യൂഡൽഹി : ദ്വാരക ഇൻഫന്‍റ് ജീസസ് സ്കൂൾ ആറാമത് വാർഷിക ആഘോഷം ചെയർമാൻ ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു.
ഗുഡ്ഗാവ് ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ മണ്ഡല പൂജ ഞായറാഴ്ച.
ന്യൂഡൽഹി: ഗുഡ്ഗാവ് സെക്ടർ21 ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ ഞായറാഴ്ച്ച രാവിലെ ആറു മുതൽ ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർകാപ്പസ് ഹേഡാ ഏരിയയുടെ ആഭിമുഖ്
ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ലി​ൽ ഇ​ട​വ​ക തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യു​ടെ തി​രു​നാ​ൾ ന​വം​ബ​ർ 18, 19, 20 (വെ​ള്ളി, ശ​നി, ഞാ​യ​ർ) ദി​വ​സ​ങ്ങ​ളി​ൽ സാ​ഘോ​ഷം