• Logo

Allied Publications

Delhi
ആർ കെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ തിരുനാൾ
Share
ന്യൂഡൽഹി: ആർ കെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ ഔസേപ്പിതാവിന്‍റെ തിരുനാൾ മാർച്ച് 20 നു വൈകുന്നേരം 3 .45 നു സെന്‍റ് തോമസ് ദേവാലയത്തിൽ വച്ച് നടത്തുന്നതാണ്. പ്രസുദേന്തി വാഴ്ച , ലദീഞ്ഞ്, വിശുദ്ധ കുർബാന എന്നിവയ്ക്ക് റവ. ഫാ. ഡേവിസ് കള്ളിയത്തുപറമ്പിൽ കാർമികത്വം വഹിക്കുന്നതാണ്. തുടർന്ന് പിതൃവേദിയുടെ നേതൃത്വത്തിൽ നേര്ച്ച വിതരണം ഉണ്ടായിരിക്കും.

വൈകുന്നേരം ആറിനു ബെർസരായ് സെന്‍റ് പീറ്റേഴ്‌സ് ഭവനിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

റെജി നെല്ലുക്കുന്നത്ത്

ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ യോ​ഗാ സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഭാ​ര​തം ലോ​ക​ത്തി​നു ന​ൽ​കി​യ പൗ​രാ​ണി​ക ആ​രോ​ഗ്യ​പ​രി​പാ​ല​ന സ​ന്പ്ര​ദാ​യ​മാ​യ യോ​ഗ സാ​ധാ​ര​ണ ജ​ന​ങ്ങ​ളി​ലേ​ക്ക് പ​ക​രാ​നും യോ​ഗ​യെ​
പി.എ.മാത്യു അന്തരിച്ചു.
ന്യൂഡൽഹി: ഡൽഹി 213/3rd floor. dekka വില്ലേജിൽ താമസിക്കുന്ന പി.എ.മാത്യു(67) അന്തരിച്ചു.
വോ​ൾ​ഗ വാ​സ് അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ആ​ല​പ്പു​ഴ ത​ത്തം​പ​ള്ളി വാ​ർ​ഡ് വാ​സ് വി​ല്ല പ​രേ​ത​നാ​യ വാ​സി​ന്‍റെ മ​ക​ൾ വോ​ൾ​ഗ വാ​സ് (59 ) അ​ന്ത​രി​ച്ചു .