• Logo

Allied Publications

Middle East & Gulf
പിബിജി ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് കോട്ടയ്ക്കലില്‍ പ്രവര്‍ത്തനമാരംഭിച്ചു
Share
ദോഹ: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രഫഷണൽ ബിസിനസ് ഗ്രൂപ്പിന്‍റെ പിബിജി ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് കോട്ടയ്ക്കലില്‍ പ്രവര്‍ത്തനമാരംഭിച്ചു. കമ്പനിയുടെ ചീഫ് പാട്രണ്‍ പാത്തുട്ടി ഉള്ളാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

വിദേശത്ത് മികച്ച തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന അഡ്വാന്‍സ്ഡ് ട്രൈനിംഗ് ഇന്‍ ഡോക്കുമെന്‍റേഷൻ ആന്‍ഡ് പിആര്‍ഒ സര്‍വീസസ്, അഡ്വാന്‍സ്ഡ് ട്രൈനിംഗ് ഇന്‍ ലീഗല്‍ ട്രാന്‍സ്ലേഷന്‍, പ്രഫഷണൽ അക്കൗണ്ടിംഗ്, എച്ച്.ആര്‍ ആന്‍ഡ് ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, ലീഡര്‍ഷിപ്പ് ആന്‍ഡ് സ്‌കില്‍ ഡവലപ്‌മെന്‍റ്, മാനേജ്‌മെന്‍റ് ട്രെയിനിംഗ് തുടങ്ങി ബഹുമുഖ കോഴ്‌സുകളിലെ പരിശീലന പദ്ധതികളാണ് ഉദ്യോഗാര്‍ഥികള്‍ക്കായി ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നോട്ടു വയ്ക്കുന്നത്.

ഇന്ത്യയിലെ വിവിധ കാമ്പസുകളില്‍ നിന്നു പുറത്തിറങ്ങുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള പ്രഫഷണൽ ട്രെയിനിംഗ്, പ്ലേസ്‌മെന്‍റ്, ജെന്‍റർ എംപവര്‍മെന്‍റ് തുടങ്ങിയവയാണ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രാഥമിക ലക്ഷ്യങ്ങളെന്ന് പ്രഫഷണൽ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടരും പിബിജി ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകനുമായ അലി ഹസന്‍ തച്ചറക്കല്‍ പറഞ്ഞു.

കോട്ടക്കല്‍ ചങ്കുവെട്ടിയിലെ ടിവി ടവറില്‍ പ്രവര്‍ത്തനമാരംഭിച്ച ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ മാസ് ലോഞ്ചിംഗ് മേയ് ആദ്യ വാരത്തില്‍ ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം; ദ​യാ​ധ​നം ത​യാ​റെ​ന്ന് സൗ​ദി കോ​ട​തി​യെ അ​റി​യി​ച്ചു.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് 19 വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് കോ​ട​ന്പു​ഴ സ്വ​ദേ​ശി അ​ബ്ദു
ഒ​മാ​നി​ലെ മ​ഴ​ക്കെ​ടു​തി; മ​ര​ണ​സം​ഖ്യ 18 ആ​യി.
മ​സ്‍​ക​റ്റ്: ഒ­​മാ­​നി​ല്‍ മ­​ഴ­​ക്കെ­​ടു­​തി­​യി​ല്‍ മ­​രി­​ച്ച­​വ­​രു­​ടെ എ­​ണ്ണം 18 ആ​യി.
ചോ​ക്ലേ​റ്റ് കൊ​ടു​ത്തി​ല്ല! ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​നോ​ട് പ​രി​ഭ​വി​ച്ച് ആ​റു​വ​യ​സു​കാ​രി.
അ​ബു​ദാ​ബി: ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​ൽ യാ​ത്ര​ചെ​യ്ത ആ​റു​വ​യ​സു​കാ​രി​യു​ടെ പ​രാ​തി ലോ​ക​മെ​ങ്ങും പാ​ട്ടാ​യി.
പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും ഊ​ട്ടി​യു​റ​പ്പി​ച്ച് വെ​ൽ​കെ​യ​ർ ഈ​ദ് ല​ഞ്ച്.
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫ​യ​റി​ന്‍റെ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​ർ ഈ​ദ് ദി​ന​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബ​ഹ​റി​നി​ലെ പ്ര​വാ​സി​ക​ൾ​ക്ക
ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യ​ത്തി​ന്‍റെ വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ സ​മാ​പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ജൂ​ബി​ലി വേ​ദ മ​ഹാ വി​ദ്യാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ർ​ത്ത​ഡോ​ക്സ് വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്ക്കൂ​ൾ സ​മാ​പി