• Logo

Allied Publications

Middle East & Gulf
സ്‌പ്ലെൻഡേഴ്‌സ് ഓഫ് ഇന്ത്യ മാർച്ച് 12 ന്
Share
കുവൈറ്റ് സിറ്റി : ഇന്ത്യയും കുവൈറ്റും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചതിന്‍റെ അറുപതാം വാർഷികത്തോടനുബന്ധിച്ച്, കുവൈറ്റിലെ ഇന്ത്യൻ എംബസി കുവൈറ്റ് നാഷണൽ കൗൺസിൽ ഫോർ കൾച്ചർ ആർട്സ് ആൻഡ് ലിറ്ററേച്ചറിന്‍റെ സഹകരണത്തോടെ ഇന്ത്യൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു.

'സ്‌പ്ലെൻഡേഴ്‌സ് ഓഫ് ഇന്ത്യ' എന്ന പേരിൽ മാർച്ച് 12നു (ശനി) രാവിലെ 11 മുതൽ രാത്രി 8.30 വരെ ദാർ അൽ അത്തർ അൽ ഇസ്‌ലാമിയ്യ മ്യൂസിയം യർമൂക്ക് കൾച്ചറൽ സെന്‍ററിലാണ് പരിപാടികള്‍.

നൃത്തം, സംഗീതം, ഭക്ഷണം, സിനിമകൾ, സാഹിത്യം, കലകൾ തുടങ്ങിയ ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്‌കാരം സ്‌പ്ലെൻഡേഴ്‌സ് ഓഫ് ഇന്ത്യ ഫെസ്റ്റിവലില്‍ പ്രദർശിപ്പിക്കും. അതോടപ്പം വ്യാപാരവാണിജ്യ പ്രദർശനവും ഉണ്ടാകുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ https://forms.gle/h5VrCE55Hfo9sZSn8 ലിങ്കില്‍ ബുക്ക് ചെയ്യണം.

സലിം കോട്ടയിൽ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.