• Logo

Allied Publications

Middle East & Gulf
കെജെപിഎസ് സൗഹൃദ സംഗമം മാർച്ച് 17,18 തീയതികളിൽ
Share
കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് മാർച്ച് 17, 18 (വ്യാഴം, വെള്ളി) തീയതികളിൽ വഫ്രാ ഫാം ഹൗസിൽ സൗഹൃദ സംഗമം സംഘടിപ്പിക്കുന്നു.

ദീർഘ നാളത്തെ മഹാമാരിയുടെ ഭീതിയിൽ നിന്നും സാധാരണ ജീവിതത്തിലേക്ക് സമൂഹം മാറുമ്പോൾ നാട്ടുകാർക്ക് സുഹൃത്തുക്കളുമായി ഒത്തുചേരാൻ വേദിയൊരുക്കുന്നതാണ്
" കെജെപിഎസ് സൗഹൃദ സംഗമം '

പരിപാടിയുടെ പോസ്റ്റർ പ്രകാശനം ബദർ അൽ സമാ മെഡിക്കൽ സെന്‍റർ മാനേജർ അബ്ദുൽ റസാഖ് പ്രോഗ്രാം കൺവീനർ അബ്ദുൽ വാഹിദിനു നൽകി പ്രകാശനം ചെയ്തു. പ്രസിഡന്‍റ് സലിം രാജിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറിമാരായ പ്രമീൾ പ്രഭാകരൻ, വർഗീസ് വൈദ്യൻ. ട്രഷറർ തമ്പി ലൂക്കോസ്, സബ് കമ്മിറ്റി കൺവീനർമാരായ സിബി ജോസഫ് , സംഗീത്, ബദർ അൽ സമാ പ്രതിനിധികളായ രഹജൻ , അബ്ദുൽ ഖാദർ, പ്രീമ മരിറ്റ എന്നിവർ പങ്കെടുത്തു. ‌

വിവരങ്ങൾക്ക് 6650 4992,97840957,66461684,66409969,66109885 .

സലിം കോട്ടയിൽ

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത