• Logo

Allied Publications

Delhi
ഡിഎംഎ തെരഞ്ഞെടുപ്പ്; ചരിത്ര വിജയവുമായി ടീം രഘുനാഥ്
Share
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷനിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ചരിത്ര വിജയവുമായി ടീം രഘുനാഥ്. മാർച്ച് ആറിനു ന‌ടന്ന തെരഞ്ഞെടുപ്പിൽ രഘുനാഥിന്‍റെ പാനലിൽ മത്സരിച്ച 20 പേരും വൻ ഭൂരിപക്ഷത്തോടെയാണ് വിജയികളായത്. 202224 വർഷകാലത്തേക്കുള്ള കേന്ദ്ര നിർവാഹക സമിതിയിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്.

പുതിയ ഭാരവാഹികളായി കെ. രഘുനാഥ് (പ്രസിഡന്‍റ്), കെ.ജി. രഘുനാഥൻ നായർ, കെ.വി. മണികണ്ഠൻ (വൈസ് പ്രസിഡന്‍റുമാർ), കെ.ജെ. ടോണി (ജനറൽ സെക്രട്ടറി), എ. മുരളീധരൻ (അഡീഷണൽ ജനറൽ സെക്രട്ടറി), മാത്യു ജോസ് (ട്രഷറർ), പി.എൻ. ഷാജി (ജോയിന്‍റ് ട്രഷറർ), കെ.വി. ബാബു (ഇന്‍റേണൽ ഓഡിറ്റർ), ലീന രമണൻ (ജോയിന്‍റ് ഇന്‍റേണൽ ഓഡിറ്റർ), സി. ചന്ദ്രൻ (എക്സ് ഒഫീഷ്യോ) എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അജികുമാർ എസ്, എൻ.സി. ഷാജി, ജയകുമാർ ഡി, ബിജു ജോസഫ്, പ്രദീപ് ദാമോദരൻ, ആർഎംഎസ് നായർ, ആർ. ജി. കുറുപ്പ്, കലേഷ് ബാബു, എൻ. വിനോദ് കുമാർ എന്നിവരേയും വനിതാ വിഭാഗം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അനിലാ ഷാജി, സുജ രാജേന്ദ്രൻ, നളിനി മോഹൻ എന്നിവരെയും തെരഞ്ഞെടുത്തു. അഡ്വ. കെ.വി. ഗോപി വരണാധികാരിയായിരുന്നു.

പി.എൻ. ഷാജി

ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി