• Logo

Allied Publications

Americas
ലീലാ മാരേട്ടിന് ആലപ്പുഴ ഡിസിസി സ്വീകരണം നൽകി
Share
ആലപ്പുഴ : ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്റർ പ്രസിഡന്‍റ് ലീലാ മാരേട്ടിന് ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റി സ്വീകരണം നൽകി.

ലീലാ മാരേട്ടിന്‍റെ പിതാവും മുൻ ഡിസിസി പ്രസിഡന്‍റും എംഎൽഎ യുമായിരുന്ന എൻ.കെ. തോമസിനെ ഷുക്കൂർ അനുസ്മരിച്ചു. ആലപ്പുഴ ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനത്തെ കെട്ടിപ്പടക്കുന്നതിൽ എൻ.കെ. തോമസ് സാർ നടത്തിയ പ്രവർത്തനങ്ങൾ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്ക് അഭിമാനിക്കാവുന്നതും മാതൃകയാക്കാവുന്നതുമാണെന്ന് ഡിസിസി പ്രസിഡന്‍റ് ബാബു പ്രസാദ് പറഞ്ഞു.

ലോകത്തിന്‍റെ ഏതു കോണിൽ പോയാലും കോൺഗ്രസ് പ്രവർത്തക ആയി പ്രവർത്തിക്കുകയും കോൺഗ്രസ് പ്രസ്ഥാനത്തിനുവേണ്ടി നിലകൊള്ളുകയും നിലപാടുകളിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നത് അഭിമാനകരമായ നിമിഷമാണെന്ന് ലീലാ മാരേട്ട് മറുപടി പ്രസംഗത്തിൽ പറഞ്ഞു.

കെപിസിസി സെക്രട്ടറി ഷാജി കറ്റാനം, യുഡിഎഫ് ജില്ലാ ചെയർമാൻ ഷാജി മോഹൻ, ഡിസിസി സെക്രട്ടറി സജി കുര്യാക്കോസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ജോയിച്ചൻ പുതുക്കുളം

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​