• Logo

Allied Publications

Australia & Oceania
ഗ്രേയ്റ്റർ ജീലോംഗ് മലയാളി അസോസിയേഷൻ ഓസ്‌ട്രേലിയയ്ക്ക് പുതിയ നേതൃത്വം
Share
വി​ക്ടോ​റി​യ: ഓ​സ്ട്രേ​ലി​യ​യി​ലെ വി​ക്ടോ​റി​യ സം​സ്ഥാ​ന​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രേ​യ്റ്റ​ർ ജീ​ലോം​ഗ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു (GGMA) പു​തി​യ നേ​തൃ​ത്വം.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ജി ബേ​ബി (പ്ര​സി​ഡ​ന്‍റ്), ഫ്രാ​ൻ​സീ​സ് ദേ​വ​സി (വൈ​സ് പ്ര​സി​ഡ​ന്‍റ്), സി​ബി ചെ​റി​യാ​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജി​ൻ​സി ഡെ​ന്നി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സാ​ജു എ​ൻ. പീ​റ്റ​ർ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി അ​ജി​ത് ലി​യോ​ൺ ഫെ​ർ​ണാ​ണ്ട​സ്, ബെ​ന്നി മോ​ർ​ളി, ബി​ജു തോ​മ​സ്, ഡാ​ലി​യ എ​ബി, ഗോ​വ​ൻ അ​യ്യ​പ്പ​ൻ, ജോ​മോ​ൻ പ​ട​യാ​ട്ടി, പ്രി​ൻ​സ് ജോ​സ​ഫ്, സോ​ണി​യ നി​യോ​ട്സ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മു​ൻ​പ്ര​സി​ഡ​ന്‍റ് ഷാ​ന്‍റോ ക​ല്ലേ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ
അ​നു സി​ബി ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ജെ​ന്നി ചാ​ക്കോ വ​ര​വു ചെ​ല​വു ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു.

വ​രും വ​ർ​ഷ​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും വ​രും കാ​ല പൊ​തു​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ആ​തു​ര​സേ​വ​ന​ത്തി​നും മ​ല​യാ​ളി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി അ​ഹോ​രാ​ത്രം പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും പു​തി​യ പ്ര​സി​ഡ​ന്‍റ് ജോ​ജി യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. സി​ബി, ഫ്രാ​ൻ​സീ​സ്, സാ​ജു, ജി​ൻ​സി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു.

ഷിനോയ് മഞ്ഞാക്കൽ

"വി​ദേ​ശ​ത്തു​നി​ന്നും തി​രി​കെ​യെ​ത്തു​ന്ന വ​നി​ത​ക​ൾ​ക്കു തൊഴിൽ ഉറപ്പാക്കണം'.
തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്തു​നി​ന്നും തി​രി​കെ​യെ​ത്തു​ന്ന വ​നി​ത​ക​ൾ​ക്കു തൊ​ഴി​ൽ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു മെ​ൽ​ബ​ണി​ലെ ഊ​ർ​ജ​ജ​ല​വി​ത​ര​ണ മേ​ഖ​
ജ​ഗ​ജീ​വ് കു​മാ​ർ ലോ​ക കേ​ര​ളസ​ഭ​യി​ലേ​ക്ക്.
മെ​ൽ​ബ​ണ്‍: ലോ​ക കേ​ര​ള സ​ഭ​യു​ടെ മൂ​ന്നാം സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ജ​ഗ​ജീ​വ് കു​മാ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
സേ​വ​നം ഓ​സ്ട്രേ​ലി​യ മാ​തൃ​ദി​നാ​ഘോ​ഷ​വും ന​ഴ്സ​സ് ദി​ന​വും സം​ഘ​ടി​പ്പി​ച്ചു.
പെ​ർ​ത്ത്: ആ​ഗോ​ള​ത​ല​ത്തി​ൽ ശി​വ​ഗി​രി മ​ഠം സം​ഘ​ടി​പ്പി​ക്കു​ന്ന ശി​വ​ഗി​രി തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ന​വ​തി, ബ്ര​ഹ്മ​വി​ദ്യാ​ല​യ​ത്തി​ന്‍റെ ക​ന​ക​ജൂ​
സ​ന്തോ​ഷ് ക​രി​ന്പു​ഴ ലോ​ക കേ​ര​ള​സ​ഭാം​ഗം.
സി​ഡ്നി: പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ സ​ന്തോ​ഷ് ക​രി​ന്പു​ഴ​യെ ലോ​ക കേ​ര​ള സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ഓ​സ്ട്രേ​ലി​യാ​യി​ലെ ഇ​പ്സ്വി​ച് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം.
ബ്രി​സ്ബെ​യ്ൻ: ഇ​പ്സ്വി​ച്ചി​ലെ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഇ​പ്സ്വി​ച് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​