• Logo

Allied Publications

Middle East & Gulf
കേളി ബത്ഹബി യൂണിറ്റ് സമ്മേളനം
Share
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്രസമ്മേളനത്തിന്‍റെ ഭാഗമായി ബത്ഹ ഏരിയയിലെ ബത്ഹ ബി യൂണിറ്റ് സമ്മേളനം കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം നടന്നു. ഓഗസ്റ്റിൽ നടക്കുന്ന കേന്ദ്ര സമ്മേളനത്തിനു മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ മാസം വരെ യൂണിറ്റ് സമ്മേളനങ്ങളും മേയ് മുതൽ ജൂലൈ വരെ ഏരിയ സമ്മേളനങ്ങളും നടക്കും.

രക്തസാക്ഷി ധീരജ് നഗറിൽ നടന്ന യൂണിറ്റ് സമ്മേളനത്തിൽ ഫക്രുദീൻ സ്വാഗതവും യൂണിറ്റ് വൈസ് പ്രസിഡന്‍റ് ജയകുമാർ അധ്യക്ഷതയും വഹിച്ചു. ബത്ഹ ഏരിയ കമ്മിറ്റി അംഗം മോഹൻദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ബിജു തായമ്പത്ത് പ്രവർത്തന റിപ്പോർട്ടും ട്രഷറർ അജിത് ഖാൻ വരവ്ചെലവ് റിപ്പോർട്ടും കേളി ആക്ടിംഗ് സെക്രട്ടറി ടി.ആർ.സുബ്രഹ്‌മണ്യൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. അജിത് ഖാൻ രക്തസാക്ഷി പ്രമേയവും മാർക്സ് അനുശോചന പ്രമേയവും ശശികുമാർ, മെഹബൂബ്, ഹർഷാദ് എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയങ്ങളും അവതരിപ്പിച്ചു. ടി.ആർ.സുബ്രഹ്‌മണ്യൻ, ബിജു തായമ്പത്ത് എന്നിവർ ചർച്ചകൾക്കു മറുപടി പറഞ്ഞു

ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം അനിൽ അറക്കൽ, ജോയിന്‍റ് സെക്രട്ടറി തങ്കച്ചൻ, വൈസ് പ്രസിഡന്‍റ് കെ.പി. കൃഷ്ണൻ, സലിം മടവൂർ, ഏരിയ കമ്മിറ്റി അംഗം ഉമ്മർ മുസ്‌ലിവീട്ടിൽ, ഗോപിനാഥ്, അനീസ് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

മുജീബ് (പ്രസിഡന്‍റ്), ജയകുമാർ പുഴക്കൽ, അനീസ് (വൈസ് പ്രസിഡന്‍റുമാർ), ബിജു തായമ്പത്ത് (സെക്രട്ടറി), ഫക്രുദീൻ , അജിത് ഖാൻ ((ജോയിന്‍റ് സെക്രട്ടറിമാർ), എബി വർഗീസ് (ട്രഷറർ), മാർക്സ് (ജോയിന്‍റ് ട്രഷറർ) എന്നിവരെ യൂണിറ്റിന്‍റെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. സെക്രട്ടറി ബിജു തായമ്പത്ത് സമ്മേളനത്തിനു നന്ദി പറഞ്ഞു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.