• Logo

Allied Publications

Americas
പാൻഡെമിക് രണ്ടാം വാർഷികം:ഡാളസ്കൗണ്ടിയിൽ മരണം 6000 കവിഞ്ഞു
Share
ഡാളസ് :പാൻഡെമിക് വ്യാപനം രണ്ടാം വാർഷികത്തിലേക്കു പ്രവേശിക്കുമ്പോൾ ഡാളസ് കൗണ്ടിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6000 കവിഞ്ഞു.

കൗണ്ടിയിൽ കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട 2020 മാർച്ച് 10 നു ശേഷം മാർച്ച് 4 വെള്ളിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണമാണ് കൗണ്ടി ജഡ്‌ജി ക്ലേ ജംഗിൻസ് പുറത്തുവിട്ടിരിക്കുന്നത് . മാർച്ച് 10ന് തൊട്ടടുത്ത ദിവസം ആഗോളതലത്തിൽ കോവിഡ് വ്യാപനം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു .വേൾഡ് ഹെൽത്ത് ഓർഗനൈസേഷനും മാർച്ച് 11ന് വ്യാപനം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

"ഓരോ ജീവനും വിലയേറിയതാണെന്ന് പ്രിയപ്പെട്ടവർക്ക് പകരംവെക്കാനില്ലാത്ത ഒന്നാണ് മരണം മൂലം നഷ്ടപ്പെടുന്നത്" എന്ന് രണ്ടാം വാർഷിക ത്തിലേക്ക് പ്രവേശിക്കുന്ന സമയം സ്കൗട്ട് ജഡ്ജി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു

കോവിഡ് മഹാമാരിയിൽ ടെക്സസിൽ മാത്രം 84,000 പേർ മരിച്ചതിൽ 14,000 പേർ ഡാളസ് ,ഡെന്റൺ ,കോളിൻ കൗണ്ടിയിലെ ആയിരുന്നു വെന്നും ജഡ്ജി പറഞ്ഞു

നോർത്ത് ടെക്സസിൽ കോവിഡ് രോഗികളുടെ എണ്ണം കാര്യമായി കുറഞ്ഞു വരുന്നത് ആശ്വാസം നൽകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു ഫെഡറൽ, കൗണ്ടി ലെവലുകളിൽ മാസ്ക് മാൻഡേറ്റ് നീക്കം ചെയ്തുവെങ്കിലും വാക്സിനേഷൻ സ്വീകരിക്കണമെന്ന് ജഡ്ജി അഭ്യർത്ഥിച്ചു

ഇപ്പോൾ ആശുപത്രിയിൽ പ്രവേശിക്കുന്ന 95 ശതമാനം രോഗികളും വാക്സിനേഷൻ സ്വീകരിക്കാത്തവർ ആണെന്നും കൗണ്ടിയിൽ കഴിഞ്ഞ രണ്ട് ആഴ്ചയിൽ ശരാശരി ദിവസം 437 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് എങ്കിൽ അതിനു മുൻപുള്ള രണ്ടാഴ്ചയിൽ 884 ആയിരുന്നുവെന്നും ജഡ്ജി പറഞ്ഞു.

പി.പി ചെറിയാൻ

ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
ഷി​ക്കാ​ഗോ: വീ​ട്ടി​ലേ​ക്ക് വാ​ഹ​ന​മോ​ടി​ച്ച് പോ​കു​ന്ന​തി​നി​ടെ ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
പ്ര​ശ​സ്ത മാ​ധ്യ​പ്ര​വ​ർ​ത്ത​ക​ൻ ടെ​റി ആ​ൻ​ഡേ​ഴ്സ​ൺ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: 1985ൽ ​യു​ദ്ധം ത​ക​ർ​ത്ത ലെ​ബ​ന​നി​ലെ തെ​രു​വി​ൽ നി​ന്ന് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഏ​ഴ് വ​ർ​ഷ​ത്തോ​ളം ത​ട​വി​ലാ​ക്കി​യ അ​മേ​രി​ക
ബി​റ്റ്‌​കോ​യി​ൻ എ​ടി​എം കേ​ന്ദ്ര​ങ്ങ​ൾ ഇ​ര​ക​ളെ വേ​ട്ട​യാ​ടു​ക​യാ​ണോ?.
ഡാ​ള​സ്: സാ​മ്പ​ത്തി​ക വേ​ട്ട​യാ​ട​ൽ സ​ർ​വ​സാ​ധാ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
ന​ർ​ത്ത​ന ഡാ​ൻ​സ് സ്കൂ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: ന​ർ​ത്ത​ന ഡാ​ൻ​സ് ഡാ​ള​സ് അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം മെ​സ്‌​കി​റ്റ് ആ​ർ​ട്സ് സെ​ന്‍റ​റി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ
മി​ഷി​ഗ​ണി​ൽ ജ​ന്മ​ദി​ന ആ​ഘോ​ഷ​ത്തി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി; ര​ണ്ട് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു.
മി​ഷി​ഗ​ൺ: ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മി​ഷി​ഗ​ണി​ലെ ബോ​ട്ട് ക്ല​ബി​ൽ ന​ട​ന്ന ജ​ന്മ​ദി​ന പാ​ർ​ട്ടി​യി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി​തി​നെ തു​ട​ർ​ന്ന്