• Logo

Allied Publications

Middle East & Gulf
ക​ല കു​വൈ​റ്റ് മൈ​ക്രൊ ഫി​ലിം ഫെ​സ്റ്റി​വ​ൽ അ​വാ​ർ​ഡ്ദാ​നം മാ​ർ​ച്ച് 11ന്
Share
കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് സം​ഘ​ടി​പ്പി​ച്ച നാ​ലാ​മ​ത് മൈ​ക്രൊ ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്‍റെ അ​വാ​ർ​ഡ്ദാ​നം മാ​ർ​ച്ച് 11ന് ​ന​ട​ക്കും.

ജ​നു​വ​രി 20, 21 തീ​യ​തി​ക​ളി​ലാ​യി ന​ട​ന്ന ഫെ​സ്റ്റി​വ​ലി​ൽ പൂ​ർ​ണ​മാ​യും കു​വൈ​റ്റി​ൽ ചി​ത്രീ​ക​രി​ച്ച 42 ചി​ത്ര​ങ്ങ​ളാ​ണു മ​ൽ​സ​രി​ച്ച​ത്. നി​ഷാ​ന്ത് ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്ത 'Judges please note... Chest No1 56 inch on stage'’ മി​ക​ച്ച ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ര​തീ​ഷ് സി.​വി അ​മ്മാ​സ് സം​വി​ധാ​നം ചെ​യ്ത 'Day 378'മി​ക​ച്ച ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മി​ക​ച്ച സം​വി​ധാ​യ​ക​നാ​യി ജി​ജോ വ​ർ​ഗീ​സ് (സം​മോ​ഗ ഉ​റ​വ്), മി​ക​ച്ച തി​ര​ക്ക​ഥാ​കൃ​ത്താ​യി മ​നു രാ​മ​ച​ന്ദ്ര​ൻ (മൂ​ന്ന്), മി​ക​ച്ച ക്യാ​മ​റാ​മാ​നാ​യി രാ​ജേ​ഷ്, ബി​ന്ദു (Light),, മി​ക​ച്ച എ​ഡി​റ്റ​റാ​യി സൂ​ര​ജ് എ​സ് പ്ലാ​ത്തോ​ട്ട​ത്തി​ൽ (Treasure Hunt), ​മി​ക​ച്ച ന​ട​നാ​യി വി​നോ​യ് വി​ൽ​സ​ണ്‍ (’ഖൗ​('Judges please note... Chest No1 56 inch on stage'), മി​ക​ച്ച ന​ടി​മാ​ർ നൂ​ർ(Al Hayat), സീ​നു മാ​ത്യൂ​സ് (സം​മോ​ഗ ഉ​റ​വ്), മി​ക​ച്ച ബാ​ല​താ​ര​മാ​യി അ​വ​ന്തി​ക അ​നൂ​പ് മ​ങ്ങാ​ട്ട് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

മാ​ർ​ച്ച് 11ന് ​വൈ​കീ​ട്ട് 4ന് ​മം​ഗ​ഫ് ക​ല സെ​ന്‍റ​റി​ൽ് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ജേ​താ​ക്ക​ൾ​ക്കും, പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​മു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ക​ല കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.