• Logo

Allied Publications

Middle East & Gulf
ഫോ​ക്ക​സ് കു​വൈ​റ്റ് യൂ​ണി​റ്റ് നാ​ലി​ന് പു​തു നേ​തൃ​ത്വം
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ എ​ൻ​ജി​നി​യ​റിം​ഗ് ഡി​സൈ​നിം​ഗ് രം​ഗ​ത്തെ കൂ​ട്ടാ​യ്മ​യാ​യ ഫോ​റം ഒ​ഫ് കാ​ഡ് യൂ​സേ​ഴ്സ് (ഫോ​ക്ക​സ് കു​വൈ​റ്റ് ) യൂ​ണി​റ്റ് നാ​ലി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം സൂ​മി​ൽ ഷാ​ജി തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സ​ന്തോ​ഷ് തോ​മ​സ്, സ​ജി ജോ​ണ്‍, അ​ല​ക്സാ​ണ്ട​ർ ജോ​ർ​ജ്, ഷാ​ജു എം. ​ജോ​സ്, അ​നി​ൽ ജോ​ർ​ജ്, പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, പ്ര​ശോ​ബ് ഫി​ലി​പ്പ്. എ​ന്നി​വ​ർ സം​സാ​രി​ച്ചു. പു​തി​യ വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി ഷാ​ജു എം. ​ജോ​സ് (എ​ക്സി​ക്യൂ​ട്ടീ​വ് ) സ​ജി ജോ​ണ്‍ (ക​ണ്‍​വീ​ന​ർ) ഷാ​ജി തോ​മ​സ് (ജോ: ​ക​ണ്‍​വീ​ന​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ഫോ​ക്ക​സ് കു​വൈ​റ്റ് യൂ​ണി​റ്റ് ഏ​ഴി​ന് പു​തു നേ​തൃ​ത്വം

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ എ​ൻ​ജി​നി​യ​റിം​ഗ് ഡി​സൈ​നിം​ഗ് രം​ഗ​ത്തെ കൂ​ട്ടാ​യ്മ​യാ​യ ഫോ​റം ഒ​ഫ് കാ​ഡ് യൂ​സേ​ഴ്സ് (ഫോ​ക്ക​സ് കു​വൈ​റ്റ് ) യൂ​ണി​റ്റ് ഏ​ഴി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം മ​നോ​ജ് മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി.

ഉ​പ​ദേ​ശ​ക​സ​മ​തി അം​ഗം സ​ലിം രാ​ജ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. യൂ​ണി​റ്റ് ക​ണ്‍​വീ​ന​ർ ജോ​ഹ​ർ ഏ​ബ്ര​ഹാം വാ​ർ​ഷി​ക റി​പ്പേ​ർ​ട്ടും ജോ: ​ക​ണ്‍​വീ​ന​ർ ഷി​ബു മാ​ത്യു അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, പ്ര​ശോ​ബ് ഫി​ലി​പ്പ്. ട്ര​ഷ​റ​ർ ത​ന്പി​ലൂ​ക്കോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ സി. ​ഓ കോ​ശി, ജോ: ​സെ​ക്ര​ട്ട​റി സ​ന്തോ​ഷ് വി ​തോ​മ​സ്.​കെ. ര​തീ​ശ​ൻ, സാ​ജൂ ജോ​സ​ഫ്, ഷാ​ജി, സ​ത്യ​ൻ എം.​ടി. എ​ന്നി​വ​ർ സം​സാ​രി​ച്ചു. പു​തി​യ വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ഹ​ർ എ​ബ്ര​ഹാം (എ​ക്സി​ക്യൂ​ട്ടീ​വ് ) അ​ബ്ദു​ൽ റ​ഹ്മാ​ൻ (ക​ണ്‍​വീ​ന​ർ), ഷി​ബു മാ​ത്യൂ(​ജോ: ക​ണ്‍​വീ​ന​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

സ​ലിം കോ​ട്ട​യി​ൽ

ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ച്ച് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്.
കു​വൈ​റ്റ് സി​റ്റി: ഏ​ഴ് ശാ​ഖ​ക​ളു​മാ​യി കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ച്ച​ത
ഇ​ന്ത്യ​ൻ ജ​ന​ത​യെ ഏ​കീ​ക​രി​ക്കാ​ൻ ഫാ​സി​സ്റ്റ് ഭ​ര​ണം കാ​ര​ണ​മാ​യി: ശി​വ​ദാ​സ​ൻ തി​രൂ​ർ.
റി​യാ​ദ്: ഇ​ന്ത്യ​ൻ ജ​ന​ത​യെ ഏ​കീ​ക​ര​ണ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ഒ​രു ഫാ​സി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​ത്തു​വ​ർ​ഷ​ത്തെ ഭ​ര​ണം വേ​ണ്ടി വ​ന്നു എ​
സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം; ദ​യാ​ധ​നം ത​യാ​റെ​ന്ന് സൗ​ദി കോ​ട​തി​യെ അ​റി​യി​ച്ചു.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് 19 വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് കോ​ട​ന്പു​ഴ സ്വ​ദേ​ശി അ​ബ്ദു
ഒ​മാ​നി​ലെ മ​ഴ​ക്കെ​ടു​തി; മ​ര​ണ​സം​ഖ്യ 18 ആ​യി.
മ​സ്‍​ക​റ്റ്: ഒ­​മാ­​നി​ല്‍ മ­​ഴ­​ക്കെ­​ടു­​തി­​യി​ല്‍ മ­​രി­​ച്ച­​വ­​രു­​ടെ എ­​ണ്ണം 18 ആ​യി.