• Logo

Allied Publications

Europe
പോ​ള​ണ്ടി​ന് ന​ന്ദി പ​റ​ഞ്ഞ് മാ​ർ​പാ​പ്പ
Share
വ​ത്തി​ക്കാ​ൻ​സി​റ്റി: യു​ക്രെ​യ്നി​ൽ നി​ന്നു പ​ലാ​യ​നം ചെ​യ്യു​ന്ന​വ​രെ സ്വീ​ക​രി​ക്കു​ന്ന​തി​നും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നും പോ​ള​ണ്ടി​നു ന​ന്ദി പ​റ​ഞ്ഞ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.

ബോം​ബാ​ക്ര​മ​ണ​ത്തി​ൽ നി​ന്നു ര​ക്ഷ​തേ​ടി ബ​ങ്ക​റു​ക​ളി​ൽ ക​ഴി​യു​ന്ന യു​ക്രെ​യ്ൻ​കാ​രെ ലോ​കം ഓ​ർ​ക്ക​ണ​മെ​ന്ന് "ആ​ഷ് വെ​ന​സ്ഡേ’ പൊ​തു ച​ട​ങ്ങി​ൽ പ്ര​സം​ഗ​മ​ധ്യേ മാ​ർ​പാ​പ്പ പ​റ​ഞ്ഞു. യു​ക്രെ​യ്നി​ൽ സ​മാ​ധാ​ന​ത്തി​നാ​യി ഇ​ന്ന​ലെ പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ​ദി​ന​മാ​യി വ​ത്തി​ക്കാ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം ബു​ധ​നാ​ഴ്ച രാ​ത്രി 8ന് ​ജ​ർ​മ​നി​യി​ലെ പ​ള്ളി മ​ണി​ക​ൾ ഉ​ച്ച​ത്തി​ൽ മു​ഴ​ങ്ങി. വീ​ടു​ക​ളി​ലെ ലൈ​റ്റു​ക​ൾ ത​ൽ​ക്കാ​ല​ത്തേ​യ്ക്ക് ഓ​ഫ് ചെ​യ്തു. ഇ​പ്ര​കാ​രം ഇ​ത്ത​ര​ത്തി​ലാ​രു പ്ര​വൃ​ത്തി യൂ​റോ​പ്പി​ലു​ട​നീ​ളം ഉ​ണ്ടാ​യി​രു​ന്നു. അ​തേ സ​മ​യം ല​ണ്ട​ൻ രാ​ത്രി 7ന് ​മ​ധ്യ യൂ​റോ​പ്പി​ൽ കീ​വി​ൽ രാ​ത്രി 9ന് ​മോ​സ്കോ​യി​ൽ രാ​ത്രി 10 നും ​ന​ട​ന്നു.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം
യുകെയിലെ മലയാറ്റൂർ തിരുനാൾ ശനിയാഴ്ച; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ.
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ദുക്റാന തിരുനാൾ ശനിയാഴ്ച നടക്കും.
യുക്മ കേരളപൂരം വള്ളംകളി 2022 ലോഗോ മത്സരത്തിന് അപേക്ഷകൾ ക്ഷണിച്ചു.
ലണ്ടൻ: യുക്മ സംഘടിപ്പിക്കുന്ന നാലാമത് കേരളപൂരം വള്ളംകളി 2022 ന്‍റെ ലോഗോ തിരഞ്ഞെടുക്കുവാൻ യുക്മ ദേശീയ സമിതി മത്സരം നടത്തുകയാണ്.
നോട്ടിംഗ് ഹാം സെന്‍റ് ജോൺ മിഷനിൽ സംയുക്ത തിരുനാൾ ആഘോഷവും , വിശുദ്ധ കുർബാന സ്വീകരണവും.
നോട്ടിംഗ് ഹാം: ഭാരത അപ്പോസ്തലനായ വിശുദ്ധ തോമാ ശ്ലീഹായുടെയും, വി ശുദ്ധ അൽഫോൻസാമ്മയുടെയും, വി.