• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി കു​ടും​ബി​നി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ പ്ര​വാ​സി​ശ്രീ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്നു
Share
മ​നാ​മ: പ്ര​വാ​സി​ക​ളാ​യ വ​നി​ത​ക​ളെ സ്വ​യം പ​ര്യാ​പ്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള​ത്തി​ൽ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന കു​ടും​ബ​ശ്രീ മാ​തൃ​ക​യി​ൽ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന്ധ​പ്ര​വാ​സി​ശ്രീ’ എ​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ക്കു​ന്നു.

പ്ര​വാ​സ മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു കൂ​ട്ടാ​യ്മ രൂ​പം കൊ​ള്ളു​ന്ന​ത്. പ്ര​വാ​സ​ജീ​വി​ത​ത്തി​ൽ വ​നി​ത​ക​ളു​ടെ ശ​ക്തീ​ക​ര​ണ​ത്തി​ലൂ​ടെ കു​ടും​ബ ജീ​വി​തം സു​ര​ക്ഷി​ത​മാ​ക്കു​ക​യും ഉ​ത്ത​മ​മാ​യ ഒ​രു സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്.

ഓ​രോ 10 വ​നി​ത​ക​ൾ ചേ​ർ​ന്നു​ള്ള യൂ​ണി​റ്റു​ക​ളാ​യി​ട്ടാ​ണ് പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്. ഇ​തു​വ​രെ പ​ത്തോ​ളം യൂ​ണി​റ്റു​ക​ൾ രൂ​പീ​ക​രി​ച്ചു ക​ഴി​ഞ്ഞു. തു​ട​ക്ക​ത്തി​ൽ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​നി​ലെ വ​നി​താ അം​ഗ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന പ്ര​വാ​സി​ശ്രീ കൂ​ട്ടാ​യ്മ ഭാ​വി​യി​ൽ മ​റ്റു​ള്ള​വ​ർ​ക്കും അം​ഗ​മാ​കാ​ൻ ക​ഴി​യു​ന്ന ത​ല​ത്തി​ലേ​ക്ക് വി​ക​സി​പ്പി​ക്കും. കു​ടും​ബ സം​ഗ​മ​ങ്ങ​ൾ, ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഗാ​ർ​ഡ​നിം​ഗ്, കൃ​ഷി, പാ​ച​കം, ക​ലാ​കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ചെ​റു​കി​ട സ​ന്പാ​ദ്യ​പ​ദ്ധ​തി തു​ട​ങ്ങി​യ​വ പ്ര​വാ​സി​ശ്രീ​യു​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളാ​ണ്.

പ്ര​വാ​സി​ശ്രീ​യു​ടെ ഒ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം മാ​ർ​ച്ച് 4 വെ​ള്ളി​യാ​ഴ്ച്ച വൈ​കി​ട്ട് 5ന് ​അ​ദ്ലി​യ ബാ​ങ്ക്സാ​ങ്ക്താ​യി പാ​ർ​ട്ടി ഹാ​ളി​ൽ വ​ച്ചു ന​ട​ക്കു​മെ​ന്ന് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ല​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​റും അ​റി​യി​ച്ചു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.