• Logo

Allied Publications

Americas
ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 20ന്
Share
ഫി​ല​ഡ​ൽ​ഫി​യ: ഇ​ത​ര സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​മി​ന്‍റെ ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 20ന് ​ശ​നി​യാ​ഴ്ച CANNSTATTER VOLKFEST, 9130 ACADEMY Rd, PHILADELPHIYA, PA, 19114 തു​റ​ന്ന പു​ൽ​ത്ത​കി​ടി​യി​ൽ വ​ച്ച് ന​ട​ക്കും. മ​ല​യാ​ളി​ക​ളു​ടെ ദേ​ശീ​യോ​ത്സ​വ​മാ​യ ഓ​ണ​ത്തി​ന്‍റെ പ​വി​ത്ര​ത ഒ​ട്ടും ന​ഷ്ട​പ്പെ​ടു​ത്താ​തെ പ്ര​വാ​സി​ക​ളു​ടെ ഇ​ട​യി​ൽ ആ​ഘോ​ഷി​ച്ചു വ​രു​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ൽ വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര, പൊ​തു​സ​മ്മേ​ള​നം, ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ്, വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ, പ​ച്ച​ക്ക​റി കൃ​ഷി തോ​ട്ട​മ​ത്സ​രം, കാ​യി​ക മേ​ള, ക​രി​മ​രു​ന്ന് ക​ലാ​പ്ര​ക​ട​നം, പാ​യ​സോ​ത്സ​വം തു​ട​ങ്ങി​യ വി​പു​ല​വു​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് സാ​ജ​ൻ വ​ർ​ഗീ​സ് (ചെ​യ​ർ​മാ​ൻ) പ​റ​ഞ്ഞു.

ഗൃ​ഹാ​തു​ര​ത്വ​മു​ണ​ർ​ത്തു​ന്ന ഓ​ണാ​ഘോ​ഷ​ങ്ങ​ളാ​ണ് എ​ക്കാ​ല​ത്തും ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം പ്ര​വാ​സി​ക​ൾ​ക്കാ​യി അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​തെ​ന്നും ഈ ​വ​ർ​ഷ​വും അ​തു​ന്നെ​യാ​ണ് തു​ട​രു​ന്ന​ത്. അ​തി​നാ​യി എ​ല്ലാ മ​ല​യാ​ളി​ക​ളു​ടെ​യും സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണ്. ഭാ​വി​ത​ല​മു​റ​യി​ലേ​ക്ക് നാ​ടി​ന്‍റെ ച​രി​ത്ര​പ​ര​മാ​യ ഓ​ർ​മ്മ​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന​തി​നും കൈ​മാ​റു​ന്ന​തി​നു​മാ​യി​ട്ടാ​ണ് ഇ​തു​പോ​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം കൊ​ടു​ത്തു വ​രു​ന്ന​ത്. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ ഓ​രോ വ​ർ​ഷം ചെ​ല്ലു​ന്തോ​റം ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​സ​ക്തി ഏ​റി​വ​രി​ക​യാ​ണ്. എ​ന്നാ​ൽ, ഓ​ണാ​ഘോ​ഷ​ങ്ങ​ൾ സാ​മൂ​ഹി​ക സാം​സ്കാ​രി​ക വേ​ദി​ക​ളി​ലാ​ണ് ആ​ഘോ​ഷി​ക്കേ​ണ്ട​ത്. ദേ​വാ​ല​യ​ങ്ങ​ളു​ടെ അ​ന്ത​രീ​ക്ഷ​ങ്ങ​ളി​ലും അ​ണു​കൂ​ട്ട​ങ്ങ​ളി​ലും പ​രി​പാ​ടി​ക​ൾ ന​ട​ത്തി ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ പ്ര​സ​ക്തി പ്ര​വാ​സി​ക​ളു​ടെ ഇ​ട​യി​ൽ കു​റ​യു​ക​യാ​ണെ​ന്നും ജീ​മോ​ൻ ജോ​ർ​ജ് (ചെ​യ​ർ​മാ​ൻ, ഓ​ണാ​ഘോ​ഷം) പ​റ​ഞ്ഞു.

നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളു​ടെ അ​വ​ത​ര​ണം, ചെ​ണ്ട​മേ​ളം, ചി​ത്ര​പ്ര​ദ​ർ​ശ​നം, കാ​ർ​ണി​വ​ൽ ഷോ​ക​ൾ, തെ​യ്യം​തു​ള്ള​ൽ, ക​ഥ​ക​ളി മോ​ഹി​നി​യാ​ട്ടം, പു​ലി​ക​ളി, നി​റ​പ​കി​ട്ടാ​ർ​ന്ന അ​ത്ത​പൂ​ക്ക​ളം, ത​ന്‍റെ പ്ര​ജ​ക​ളു​ടെ ക്ഷേ​മം അ​ന്വേ​ഷി​ക്കാ​നാ​യി വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം വ​രാ​റു​ള്ള മാ​വേ​ലി മ​ന്ന​ന്‍റെ എ​ഴു​ന്ന​ള്ള​ത്ത് കൈ​കൊ​ട്ടി​ക​ളി, മെ​ഗാ തി​രു​വാ​തി​ര, നൃ​ത്ത വി​ദ്യാ​ലാ​യ​ങ്ങ​ളു​ടെ നൃ​ത്ത ക​ലാ​വി​രു​ന്ന്, ഗാ​ന​മേ​ള തു​ട​ങ്ങി​യ നി​ര​വ​ധി വ്യ​ത്യ​സ്ത ത​ര​ത്തി​ലു​ള്ള ക​ലാ​പ​രി​പാ​ടി​ക​ൾ ഈ ​വ​ർ​ഷം അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​താ​യി റോ​ണി വ​ർ​ഗീ​സ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) അ​റി​യി​ച്ചു.

ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ വ​ൻ വി​ജ​യ​ത്തി​നാ​യി ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ (ട്ര​ഷ​റാ​ർ), വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ൽ, ജോ​ബി ജോ​ർ​ജ്, അ​ല​ക്സ് തോ​മ​സ്, ജോ​ർ​ജ് ഓ​ലി​ക്ക​ൽ, സു​ധാ​ക​ർ​ത്ത, സു​മോ​ദ് നെ​ല്ലി​ക്കാ​ല, ജോ​ർ​ജ് ന​ട​വ​യ​ൽ, രാ​ജ​ൻ ശ​മു​വേ​ൽ, ബെ​ന്നി കൊ​ട്ടാ​ര​ത്തി​ൽ, കു​ര്യ​ൻ രാ​ജ​ൻ, ജോ​ണ്‍ ശ​മു​വേ​ൽ, ബ്രി​ജി​റ്റ് പാ​റ​പു​റ​ത്ത്, ആ​ഷാ അ​ഗ​സ്റ്റി​ൻ, സാ​ബു സ്ക​റി​യ, സു​രേ​ഷ് നാ​യ​ർ, തോ​മ​സ് ചാ​ണ്ടി, ശ്രീ​ജി​ത് കോ​മാ​ട്ട്, ജെ​യിം​സ് പീ​റ്റ​ർ, ലി​ബി​ൻ തോ​മ​സ്, ഷാ​ലു പു​ന്നൂ​സ്, പി. ​കെ. സോ​മ​രാ​ജ​ൻ, ജോ​ർ​ജി ക​ട​വി​ൽ, സി​ജി​ൻ തി​രു​വ​ല്ല, അ​രു​ണ്‍ കോ​മാ​ട്ട്, ജോ​സ​ഫ് മാ​ണി, ജോ​ണ്‍​സ​ണ്‍ മാ​ത്യു, തോ​മ​സ് പോ​ൾ, മോ​ഡി ജേ​ക്ക​ബ്, തോം​സ​ണ്‍ ടി. ​ജെ., ലി​നോ സ്ക​റി​യ, ജോ​ർ​ജ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ ക​മ്മ​റ്റി​ക​ൾ അ​തി​വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന​താ​യി ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം പ​ത്ര​കു​റി​പ്പി​ൽ അ​റി​യി​ക്കു​ക​യു​ണ്ടാ​യി.

ജീ​മോ​ൻ ജോ​ർ​ജ്

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ