• Logo

Allied Publications

Americas
മ​ൻ​ഹാ​ട്ട​നി​ൽ ര​ണ്ടു മ​ണി​ക്കൂ​റി​ൽ 7 ഏ​ഷ്യ​ൻ വ​നി​ത​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ടു; പ്ര​തി അ​റ​സ്റ്റി​ൽ
Share
മ​ൻ​ഹാ​ട്ട​ൻ (ന്യു​യോ​ർ​ക്ക്): ക​ഴി​ഞ്ഞ വാ​രാ​ന്ത്യ​ത്തി​ൽ ഒ​റ്റ ദി​വ​സ​ത്തി​ൽ ര​ണ്ടു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഏ​ഴു ഏ​ഷ്യ​ൻ​അ​മേ​രി​ക്ക​ൻ സ്ത്രീ​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. മ​ൻ​ഹാ​ട്ട​നി​ൽ താ​മ​സി​ക്കു​ന്ന 28 വ​യ​സു​ള്ള സ്റ്റീ​വ​ൻ സ​ജോ​നി​ക്കി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. മാ​ർ​ച്ച് ര​ണ്ട് ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മി​ഡ് ടൗ​ണി​ലു​ള്ള പ​ബ്ലി​ക്ക് ലൈ​ബ്ര​റി​ക്ക് പു​റ​ത്തു​വ​ച്ചാ​ണ് സ്റ്റീ​വ​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ ഏ​ഴ് അ​ഗ്ര​വേ​റ്റ​ഡ് ഹ​രാ​സ്മെ​ന്‍റി​ന് കേ​സെ​ടു​ത്തു.

ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യോ, വം​ശീ​യ അ​ധി​ക്ഷേ​പ​ത്തി​ന് വി​ധേ​യ​രാ​ക്കു​ക​യോ ചെ​യ്ത ഏ​ഴു സ്ത്രീ​ക​ളു​മാ​യി സ്റ്റീ​വ​ന് പ്ര​ത്യേ​ക ബ​ന്ധ​മൊ​ന്നും ഇ​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച പ്രാ​ഥ​മി​ക വി​വ​രം. ഏ​ഷ്യ​ൻ വം​ശ​ജ​ർ​ക്കെ​തി​രെ വ​ർ​ധി​ച്ചു വ​രു​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​ർ ഭ​യ​വി​ഹ്വ​ല​രാ​ണ്.

മാ​ഡി​സ​ൻ അ​വ​ന്യു​വി​ൽ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ആ​റു​മ​ണി​ക്കാ​ണ് ആ​ദ്യ ആ​ക്ര​മ​ണം. 57 വ​യ​സു​ള്ള സ്ത്രീ​യെ യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ മു​ഖ​ത്തി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ​ത്തു മി​നി​റ്റി​നു​ശേ​ഷം ഒ​രു ബ്ലോ​ക്ക് അ​ക​ലെ 25കാ​രി ആ​ക്ര​മി​ക്ക​പ്പെ​ട്ടു. തു​ട​ർ​ന്ന് നാ​ലു​പേ​ർ കൂ​ടെ അ​ടു​ത്ത​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ടു. അ​വ​സാ​ന​മാ​യി രാ​ത്രി 8.40ന് ​ന്യു​യോ​ർ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി 8വേ ​സ്ട്രീ​റ്റ് ബ്രോ​ഡ്വേ​യി​ൽ വ​ച്ച് 20 വ​യ​സു​ള്ള വ​നി​ത​യാ​യി​രു​ന്നു ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ഇ​തി​ൽ ര​ണ്ടു പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സ​മീ​പ​ത്തു സ്ഥാ​പി​ച്ചി​രു​ന്ന കാ​മ​റ​യി​ലാ​ണ് പ്ര​തി​യു​ടെ ചി​ത്രം പ​തി​ഞ്ഞ​ത്.

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് 2021 ൽ ​മാ​ത്രം ഏ​ഷ്യ​ൻ വ​ശം​ജ​ർ​ക്കെ​തി​രെ ന്യു​യോ​ർ​ക്കി​ൽ 131 അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു. 2020ൽ 28 ​ആ​ക്ര​മ​ണ​ങ്ങ​ളും 2019ൽ ​മൂ​ന്നു കേ​സു​ക​ളും ഉ​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്താ​ണ് ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ച്ച് 131 ൽ ​എ​ത്തി​യി​രി​ക്കു​ന്ന​ത്.

പി.​പി. ചെ​റി​യാ​ൻ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ